Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൗമ്യ കാരുണ്യമതികളുടെ സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 11:00 pm IST
in Ernakulam

പറവൂര്‍: രണ്ട് കിഡ്‌നികളും തകരാറിലായ യുവതി കാരുണ്യമതികളുടെ സഹായം തേടുന്നു. കൂനമ്മാവ് വാകയില്‍ മൈക്കിളിന്റെ മകള്‍ സൗമ്യ (29) ആണ് സഹായം തേടുന്നത്. 21-ാം വയസ്സിലാണ് സൗമ്യയുടെ രണ്ട് കിഡ്‌നികളും തകരാറിലായത്. ഇതേത്തുടര്‍ന്ന് അമ്മയുടെ കിഡ്‌നി സൗമ്യക്ക് നല്‍കിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കിഡ്‌നി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

പഠിക്കാന്‍ മിടുക്കിയായിരുന്ന സൗമ്യക്ക് ചെറുപ്പത്തില്‍ തന്നെ ജോലി ലഭിച്ചിരുന്നു. വിവാഹശേഷം ആറ് മാസം കഴിഞ്ഞാണ് കിഡ്‌നി സംബന്ധമായ അസുഖം അറിഞ്ഞ ഭര്‍ത്താവ് വിവാഹബന്ധം ഉപേക്ഷിച്ചു. കാരുണ്യമതികളായ നാട്ടുകാരുടെ സഹകരണത്തോടെയാണ് എട്ട് വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അന്ന് ലക്ഷക്കണക്കിന് രൂപ ശസ്ത്രക്രിയയ്‌ക്കായി വേണ്ടിവന്നു. എട്ട് വര്‍ഷത്തിനുശേഷം അമ്മ നല്‍കിയ കിഡ്‌നിയും തകരാറിലായി. ഇതേത്തുടര്‍ന്ന് ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്തുവരുകയാണ്.

എന്നാല്‍ സൗമ്യയുടെ ഇരുമുട്ടുകള്‍ക്കും താഴെ നീരുവന്ന് അത് പഴുത്ത് അസഹനീയമായ വേദനയില്‍ ദുരിതം അനുഭവിക്കുകയാണ്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വീതം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ള സാമ്പത്തികശേഷി സൗമ്യയുടെ കുടുംബത്തിനില്ല. ഇപ്പോള്‍ തന്നെ ആശുപത്രി ചെലവുകള്‍ കണ്ടെത്തുവാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് സൗമ്യയുടെ കുടുംബം.

ആശുപത്രിയില്‍ കഴിയുന്ന ഈ യുവതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉദാരമതികളുടെ സഹായം തേടുന്നു. സഹായം നല്‍കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ബാങ്ക് ഓഫ് ഇന്ത്യ കൂനമ്മാവ് ബ്രാഞ്ചിലെ സൗമ്യ മൈക്കിള്‍ അക്കൗണ്ട് നം.856710110006915 ലേക്ക് അയക്കുക. മൊബൈല്‍ 8089979957.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

പുതിയ വാര്‍ത്തകള്‍

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.