Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നരേന്ദ്രമോദി സര്‍ക്കാരിന്റെ മുഖ്യഅജണ്ട യുവജനക്ഷേമം: ബിനുമോന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 10:42 am IST
in Kollam

കരുനാഗപ്പള്ളി: നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ അജണ്ട യുവജനക്ഷേമമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനുമോന്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍.എസ്.പ്രശാന്ത് നയിക്കുന്ന ജില്ലാ സൈക്കിള്‍റാലിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിനുമോന്‍. മോദിസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലെല്ലാം തന്നെ യുവതി-യുവാക്കള്‍ക്ക് മുന്‍ഗണന കൊടുക്കുന്നത് അതിന്റെ തെളിവാണ്. രാജ്യത്തെ തൊഴില്‍ ഇല്ലായ്‌മയ്‌ക്ക് പരിഹാരം കാണാന്‍ സാധിച്ചാല്‍ ലോകരാഷ്‌ട്രങ്ങളുടെ മുന്‍നിരയില്‍ ഭാരതമെത്തും. അതേ സമയം കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമം കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. യുവാക്കളെ ഒന്നടങ്കം തഴഞ്ഞ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെത്. പിന്‍വാതില്‍ നിയമനം നടത്തി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച സര്‍ക്കാരിനെതിരെയുള്ള യുവജന സമരങ്ങളുടെ തുടര്‍ച്ചയാണ് സംസ്ഥാനം മുഴുവന്‍ യുവമോര്‍ച്ച നടത്തുന്ന സൈക്കിള്‍ റാലിയെന്നും ബിനുമോന്‍ കൂട്ടിചേര്‍ത്തു. സംസ്ഥാന സെക്രട്ടറി സജി കരവാളൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് ശ്രേയസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രതീഷ്, അരുണ്‍ചന്ദ്രശേഖര്‍, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് വിഷ്ണു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി, അനൂപ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച നേതാക്കളായ രാജ്‌മോഹന്‍, ബിനു ആലാട്ടുകാവ്, സുജിത്ത്, സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 10ന് ചവറ മണ്ഡലത്തിലെ തേവലക്കരയില്‍ യാത്രയുടെ ഭാഗമായുള്ള പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്.രാജീവ് അഭിസംബോധന ചെയതു. അവിടെ നിന്ന് 11.30ന് കുന്നത്തൂര്‍ മണ്ഡലത്തിലെ ഭരണിക്കാവിലെത്തിയ യാത്രയെ നൂറുകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് വി.എസ് വിജയന്‍, പള്ളി ശ്ശേരിക്കല്‍ രാജേന്ദ്രന്‍ പിള്ള, ആര്‍. രഞ്ജിത്, വി.എസ്. ജിതിന്‍ദേവ്, മുകേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പുത്തൂര്‍ വഴി കൊട്ടാരക്കരയില്‍ വൈകിട്ട് നാലിന് എത്തുന്ന റാലിയെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിച്ചു.

സംസ്ഥാന സെക്രട്ടറി ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. പത്തനാപുരത്തും സ്വീകരണം നല്‍കി. യാത്രയുടെ രണ്ടാം ദിനംമായ ഇന്ന് പുനലൂരില്‍ നിന്നാണ് റാലി ആരംഭിക്കുന്നത്. ആയൂരില്‍ 11നും ചടയമംഗലത്ത് 11.30നും യാത്രക്ക് സ്വീകരണം നല്‍കും. വൈകുന്നേരം യാത്ര ചാത്തന്നൂരില്‍ സമാപിക്കും. മൂന്നാംദിനം കുണ്ടറയില്‍ നിന്നുമാരംഭിക്കുന്ന സൈക്കിള്‍ റാലി തുടര്‍ന്ന് മാടന്‍നട എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് 5ന് ചിന്നക്കടയില്‍ സമാപിക്കും. സമാപനസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.