Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മൂന്നാര്‍ സമരം ഇടത്-വലത് നേതാക്കളെ തൊഴിലാളികള്‍ തിരിച്ചറിയുന്നതിന്റെ തെളിവ്: എസ്.ദുരൈരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 10:40 am IST
inKollam

കൊല്ലം: തൊഴിലാളികള്‍ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നേതാക്കളെ തിരിച്ചറിയുന്നതിന്റെ തെളിവാണ് മൂന്നാറിലുണ്ടായ തൊഴിലാളി സമരമെന്ന് ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി ദുരൈരാജ് പറഞ്ഞു.

ബിഎംഎസ് കൊല്ലം വെസ്റ്റ് മേഖലയുടെ ദേശീയ തൊഴിലാളി ദിനാഘോഷം അഞ്ചാലുംമൂട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ തൊഴിലാളികള്‍ തന്നെയാണ് അവരുടെ നേതാക്കള്‍ മാനേജ്‌മെന്റില്‍ നിന്നും വാങ്ങിയ പണത്തിന്റെയും വസ്തുവകകളുടെയും വിവരം പുറത്തുവിട്ടത്. തങ്ങളെ ദീര്‍ഘകാലമായി പറ്റിച്ച തൊഴിലാളി നേതാക്കളെയും ഇടത്-വലതുപക്ഷ എംഎല്‍എ മാരെയും ജനപ്രതിനിധികളെയും ബഹിഷ്‌കരിച്ച സമരം കേരളത്തിന് കാട്ടിത്തരുന്നത് പുതിയമാറ്റത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് വലത് ട്രേഡ് യൂണിയനുകളില്‍ കേരളത്തില്‍ ഇല്ലാതായി വരുകയാണെന്നും അതിന്റെ കാരണം പണ്ട് തൊഴിലാളികള്‍ക്ക് വേണ്ടി മുന്‍നിരയില്‍ നിന്നു മുദ്രവാക്യം വിളിച്ചവരാണ് ഇന്നത്തെ മുതലാളിമാരെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വിശ്വകര്‍മ്മ ജയന്തി കേരളത്തിലും അവധി നല്‍കണം. വിശ്വകര്‍മ്മജയന്തി അല്ലാതെ മറ്റൊരു ദിനം തൊഴിലാളി ദിനമായി ആചരിക്കാന്‍ ലോകത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടത്പക്ഷ ട്രേഡ് യൂണിയനുകളും തൊഴിലാളി ദിനമായി വിശ്വകര്‍മ്മ ജയന്തി ആഘോഷിക്കാന്‍ പോകുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ മെയ് ഒനനിന് നടന്ന അവരുടെ തൊഴിലാളി ആഘോഷത്തിന്റെ കുറവ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മേഖല പ്രസിഡന്റ് പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍, മേഖല സെക്രട്ടറി അനില്‍കുമാര്‍, ഡി.എസ്.ഉണ്ണി എന്നിവര്‍ സംസാരിച്ചു. നെടുമണ്‍കാവ് മേഖലയില്‍ നടന്ന തൊളിലാളി പ്രകടനം എഴുകോണില്‍ ജില്ലാ പ്രസിഡന്റ് ബി.ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ഈസ്റ്റ് മേഖലയിലെ പരിപാടിയില്‍ എന്‍ടിയു സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ സംസാരിച്ചു. ചവറയില്‍ നടന്ന പൊതുയോഗത്തില്‍ ജില്ലാജോയിന്റ് സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍ തൊഴിലാളിദിന സന്ദേശം നല്‍കി. കരുനാഗപ്പള്ളി മേഖലയുടെ പരിപാടി ഓച്ചിറയില്‍ എംപ്ലോയിസ് സംഘ് ജില്ലാസെക്രട്ടറി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കുണ്ടറയില്‍ നടന്ന തൊഴിലാളി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുക്കടയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എന്‍.പ്രദീപ് സംസാരിച്ചു. കുന്നത്തൂര്‍ മേഖലയില പരിപാടി ശാസ്താംനടയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ജയപ്രകാശും കൊട്ടാരക്കര പുലമണ്‍ജംഗ്ഷനില്‍ നടന്ന റാലിയില്‍ ജില്ലാ സമിതിയംഗം വിജയലക്ഷ്മിയും സംസാരിച്ചു. പുത്തൂരില്‍ നടന്ന പരിപാടി സി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. മുരളീധരന്‍ നായര്‍ പങ്കെടുത്തു. പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ബി.ശശിധരനും കുളത്തൂപ്പുഴയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍.പ്രസന്നനും സംസാരിച്ചു. ചടയമംഗലത്ത് നടന്ന പരിപാടിയില്‍ എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ജയപ്രകാശ് സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.