Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായി: മധുകേശ്വര്‍ ദേശായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 11:11 pm IST
in Ernakulam

ആലുവ: ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിലെ മന്ത്രിമാര്‍ അഴിമതിക്കായി മത്സരിക്കുകയാണെന്നും യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് മധു കേശ്വര്‍ ദേശായി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും നിയമന നിരോധനത്തിനും എതിരെ വികസിത കേരളം അഴിമതി രഹിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് നയിച്ച സൈക്കിള്‍ പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ അഡ്ജസ്റ്റ്‌മെന്റ് സമരവും ഭരണവുമാണ് നടത്തുന്നത്. ഒത്തുകളി രാഷ്‌ട്രീയത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം വളര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം വി.കെ. ബസിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനുമോന്‍, വൈസ് പ്രസിഡന്റ് കെ.എസ്. ഷൈജു, ജിജി ജോസഫ്, പി.എച്ച്. ശൈലേഷ്, അരുണ്‍ കല്ലാത്ത്, രാജീവ് മുതിരക്കാട്, എം.എന്‍. ഗോപി, എ. സെന്തില്‍കുമാര്‍, സലീഷ് ചെമ്മാണ്ടൂര്‍, അനൂപ് ശിവന്‍, കെ. രജ്ഞിത്ത്, പി. ഹരിദാസ്. കെ.ജി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. പി.എം. രാഗേഷ്, സുനില്‍, സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 15ന് അങ്കമാലിയില്‍ നിന്നും പ്രയാണമാരംഭിച്ച ജില്ലയിലെ എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിച്ച ശേഷമാണ് ഇന്നലെ സമാപിച്ചത്.

ചോറ്റാനിക്കര: യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ദിനില്‍ ദിനേശ് നയിച്ച സൈക്കിള്‍റാലിക്ക് ചോറ്റാനിക്കരയില്‍ സ്വീകരണം നല്‍കി. 1950-കളില്‍ കേരളത്തില്‍ ശക്തിപ്രാപിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനുമുമ്പ് കേരളത്തില്‍ നടന്ന മാറ്മറയ്‌ക്കല്‍ സമരവും വൈക്കം സത്യഗ്രഹസമരവും ഗുരുവായൂര്‍ സത്യഗ്രഹസമരത്തിന്റെയും പിതൃത്വം ഏറ്റെടുക്കുകയാണ്, വൈകിട്ട് ചോറ്റാനിക്കരയില്‍ നടന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്‍ പറഞ്ഞു.

സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ഷൈജു, ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന്‍, ജനറല്‍ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാദന സമിതിയംഗം പി.എച്ച്. ശൈലേഷ്, ജില്ലാ സെക്രട്ടറി ടി.കെ. പ്രശാന്ത്, മണ്ഡലം പ്രസിഡന്റ് പി.പി. സാനുകാന്ത്, എന്‍. സജീവ്, കെ.എസ്. മഹേഷ്, ദുര്‍ഗ്ഗാപ്രസാദ്, പി.ആര്‍. പ്രസാദ്, കെ.കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു.

മട്ടാഞ്ചേരി: ഭാരതീയയുവമോര്‍ച്ച ജില്ലാതല സൈക്കിള്‍ റാലിക്ക് തീരദേശ മേഖലയടക്കമുള്ള സ്ഥലങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍ ലഭിച്ചു. എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, ആനവാതില്‍, ചെറളായി, ചുള്ളിക്കല്‍ എന്നിവടങ്ങളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസ്ഥാന, ജില്ലാ മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ അഡ്വ: ബൈജു.’ ജില്ലാ സെക്രട്ടറി കെ.ജയാനന്ദ പൈ, മണ്ഡലം പ്രസിഡന്റ് റിനു ഹര്‍ഷ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ കൗണ്‍സിലര്‍ ശ്വാമളാ പ്രഭു, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്. മണ്ഡലം പ്രസിഡന്റ് എന്‍.എസ്. സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പള്ളുരുത്തിയില്‍നടന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ: പി.ജെ. തോമസ്സ് ഉദ്ഘാടനം ചെയ്തു.

പറവൂര്‍: യുവമോര്‍ച്ച സൈക്കിള്‍ പ്രചാരണറാലിക്ക് പറവൂരില്‍ സ്വീകരണം നല്‍കി. നമ്പൂരിയച്ചന്‍ ആലിന് സമീപം നല്‍കിയ സ്വീകരണയോഗം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ആര്‍. നിര്‍മല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.എന്‍. ബാലചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം കെ. ബസിത് കുമാര്‍, അനൂപ് ശിവന്‍, കിരണ്‍, എബിന്‍ രാജ്, സോമന്‍ ആലപ്പാട്ട്, രാജീവ് മുതിരക്കാട്, ഷെറിന്‍, സനീഷ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.