Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരാതിയുമായെത്തിയ യുവതി പോലീസിന്് പുലിവാലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 10:46 pm IST
in Ernakulam

ആലുവ: ഓട്ടോറിക്ഷ ഡ്രൈവര്‍ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോവുകയാണെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയ യുവതി പോലീസുകാര്‍ക്ക് പുലിവാലായി. ഒടുവില്‍ സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും പേളിയെന്ന യുവതിക്കെതിരെ കേസെടുത്ത ശേഷം പിന്നീട് ഭര്‍ത്താവിന്റെ ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. തൃശൂര്‍ സ്വദേശിയായ യുവതിയുടെ മാതാപിതാക്കള്‍ കുറച്ചുകാലമായി ആലുവ തോട്ടുമുഖത്തെ ഫഌറ്റില്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്. തൃശൂരിലെ മകന്റെ വീട്ടിലേക്ക് പോകണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അനുവദിച്ചില്ല. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ അനുവാദത്തോടെ മാതാപിതാക്കള്‍ തൃശൂരിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ യുവതിയും കൂടെക്കയറി. തുടര്‍ന്ന് ഓട്ടോറിക്ഷ പൊലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ യുവതി നിര്‍ദ്ദേശം നല്‍കി. സ്‌റ്റേഷനിലെത്തിയപ്പോള്‍ മാതാപിതാക്കളെ ഓട്ടോറിക്ഷ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി യുവതി പരാതിപ്പെട്ടു.

സത്യാവസ്ഥ മനസിലാക്കിയ പോലീസ് ഓട്ടോറിക്ഷ ഡ്രൈവറെയും മാതാപിതാക്കളെയും പറഞ്ഞുവിട്ടു. ഇതോടെ പേളി പോലീസിനെതിരെ തിരിയുകയായിരുന്നു. പൊലീസ് സ്‌റ്റേഷന്റെ ഗേറ്റില്‍ വട്ടം നിന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ. ഫൈസല്‍ കയറിയ പോലീസ് ജീപ്പിന് തടസം സൃഷ്ടിച്ചു. പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ ചെന്നതോടെ ഇവര്‍ റോഡിലേക്ക് ഇറങ്ങി ഓടി. സിഐ ഓഫീസിനടുത്തുള്ള വീടിന്റെ മുറ്റത്ത് കിടന്ന് ഒച്ചവെച്ചു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ വനിത പോലീസിനെ അസഭ്യം പറഞ്ഞു. ഡിവൈഎസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. തുടര്‍ന്നാണ് കേസെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

Kerala

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

പുതിയ വാര്‍ത്തകള്‍

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.