Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉത്തരവിന് പുല്ലുവില; റോഡു കയ്യേറ്റം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 07:41 pm IST
inAlappuzha

ആലപ്പുഴ: ജില്ലാകളക്ടറുടെ ഉത്തരവു കാറ്റില്‍പറത്തി റോഡരികില്‍ കൈയേറ്റം തുടരുന്നു. ദേശീയപാതയോരത്തും പൊതുമരാമത്ത് റോഡുകളുടെയും ഇരുവശങ്ങളിലുമുള്ള അനധികൃത കൈയേറ്റം അടിയന്തരമായി നീക്കണമെന്ന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും കൈയേറ്റം ഒഴിപ്പിക്കാന്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളോ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോ പോലീസോ തയാറായിട്ടില്ല.

ദേശീയപാതയോരത്തു മത്സ്യക്കച്ചവടവും വ്യാപകമാണ്. തേങ്ങ, കരിക്ക്, പഴം, പച്ചക്കറി വില്‍പ്പനകളും തകൃതിയായി നടക്കുന്നു. പരസ്യബോര്‍ഡുകളും രാഷ്‌ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും ഫഌക്‌സ് ബോര്‍ഡുകളും ദേശീയപാതയോരം കൈയടക്കി. ഗതാഗതത്തിനും ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലും പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കരുതെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും ഉത്തരവിറക്കിയിട്ടുണ്ട്.

ഇതൊക്കെ കടലാസിലൊതുങ്ങുകയാണ്. കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലാക്കാന്‍ ഉദ്യോഗസ്ഥരാരും ശ്രമിക്കാത്താതിനാല്‍ റോഡരികിലെ കൈയേറ്റങ്ങള്‍ വര്‍ധിക്കുകയാണ്.

സംസ്ഥാന പാതയോരങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. അമ്പലപ്പുഴ-തിരുവല്ല റോഡിലും എ-സി റോഡിലും അനധികൃത കൈയേറ്റം വ്യാപകമായിരിക്കുകയാണ്. കാല്‍നടയാത്രയ്‌ക്കും ഗതാഗതത്തിനും തടസമാകുന്ന രീതിയിലാണ് ഇവിടെ കൈയേറ്റം. ഓടയും നടപ്പാതയും കൈയേറിയുള്ള വഴിയോരക്കച്ചവടം പോലീസും അറിഞ്ഞമട്ടില്ല. കൈയേറ്റം അടിയന്തരമായി ഒഴിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നു കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാലിതു നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

ഈ രീതി തുടര്‍ന്നാല്‍ അനധികൃത കൈയേറ്റം ഇനിയും വ്യാപകമാകാനാണ് സാധ്യത. അടിയന്തരമായി ഈ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സാധാരണക്കാരന് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീര്‍ പി. ഡബ്ലിയു.ഡി(റോഡ്‌സ്) വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.