Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇനി വിനയകുമാറിന്റെ ഓര്‍മ്മകള്‍ പ്രചോദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 11:11 pm IST
in Ernakulam

ആലുവ: അവയവദാനത്തിന് പുതിയ മാനം നല്‍കിയ നിര്‍ദ്ദനകുടുംബത്തിന് ഇനി വിനയകുമാറിന്റെ ഓര്‍മ്മകള്‍ പ്രചോദനമാകും. വിനയകുമാറിന്റെ ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നീ അവയവങ്ങള്‍ ഇനി മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കും. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് മസ്തിഷ്‌കമരണം സംഭവിച്ച പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വൃന്ദാവന്‍ തെക്കുമുറ്റത്ത് വീട്ടില്‍ വിനയകുമാറി (45)ന്റെ മൃതദ്ദേഹം ഇന്നലെ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.

കഴിഞ്ഞ ഞായറാഴ്‌ച്ച ഉച്ചയ്‌ക്കാണ് അപകടം നടന്നത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതപ്രകാരമാണ് അവയവങ്ങള്‍ ദാനം ചെയ്തത്. ഹൃദയവും കരളും വൃക്കകളും യോജിക്കുന്ന രോഗികളെ മണിക്കൂറുകള്‍ക്കുള്ളിലാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹൃദയം മാറ്റിവയ്‌ക്കല്‍ ഇതോടെ നടന്നു. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കരള്‍ എറണാകുളം പി.വി.എസ്. ആശുപത്രിയിലേക്കും വൃക്കകള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, ലൂര്‍ദ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും കോര്‍ണിയ ആലുവയിലെ ആശുപത്രിയിലെ രോഗിക്കുമാണ് നല്‍കിയത്.

ഫാക്ടിലെ കരാര്‍ ജീവനക്കാരനായ വിനയകുമാറിന്റെ ആദ്യ ഭാര്യ അസുഖം ബാധിച്ച് മരിച്ച ശേഷമാണ് നാല് വര്‍ഷം മുമ്പ് ഇന്ദുവിനെ വിവാഹംചെയ്തത്. ഇന്ദുവിന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യയില്‍ വിനയകുമാറിന് രണ്ട് ആണ്‍ മക്കളുണ്ട്. ഇന്ദുവിന് ഒരു പെണ്‍കുട്ടിയും. വിനയകുമാറിനും ഇന്ദുവിനുമായി മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. കുട്ടികളെല്ലാം ഒരുമിച്ചായിരുന്നു. ഏക വരുമാനം വിനയകുമാറിന്റെ ജോലിയില്‍ നിന്നുള്ളതായിരുന്നു. മൂത്ത മകന്‍ നിവിന്‍കുമാര്‍ ബി.ടെക്. വിദ്യാര്‍ത്ഥിയാണ്. രണ്ടാമത്തെയാള്‍ നീരജ് കുമാര്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഗവ. സ്‌കൂളില്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്നു. മകള്‍ ഗോപിക ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍ 6ലും. നാല് വയസ്സുള്ള കൃഷ്ണയാണ് ഇളയ മകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.