Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബിഎംഎസ് ജില്ലയില്‍ 15 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 09:13 pm IST
inAlappuzha

ആലപ്പുഴ: ബിഎംഎസ് 17ന് വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 15 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനങ്ങളും നടത്തും. കൂടാതെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ തൊഴിലാളികളുടെ മക്കളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി അനുമോദിക്കും.

പാണാവള്ളി മേഖലയില്‍ വൈകിട്ട് നാലിന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്യും. കെ.ആര്‍. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തും. തുറവൂരില്‍ വൈകിട്ട് നാലിന് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ചേര്‍ത്തലയില്‍ രാവിലെ 10ന് അഡ്വ. എം.പി. ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴയില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അമ്പലപ്പുഴയില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ഹരിപ്പാട്ട് വൈകിട്ട് നാലിന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജെ. മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തും. കാര്‍ത്തികപ്പള്ളിയില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. എ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തും.

കായംകുളത്ത് വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ശ്രീദേവി പ്രതാപ് ഉദ്ഘാടനം ചെയ്യും. പി. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. മാവേലിക്കരയില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം. മധുവാര്യര്‍ ഉദ്ഘാടനം ചെയ്യും. വി.ജെ. രാജ്‌മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. നൂറനാട് രാവിലെ 10ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സദാശിവന്‍പിള്ള ഉദ്ഘാടനം ചെയ്യും. സി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

മാന്നാറില്‍ വൈകിട്ട് നാലിന് കെ. സദാശിവന്‍പിള്ള ഉദ്ഘാടനം ചെയ്യും. കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂരില്‍ വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍. ദേവദാസ് മുഖ്യപ്രഭാഷണം നടത്തും. എടത്വയില്‍ വൈകിട്ട് നാലിന് കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സി.എന്‍. ജിനു മുഖ്യപ്രഭാഷണം നടത്തും. കാവാലത്ത് രാവിലെ 10ന് ജില്ലാ ജോയിന്റ് സെക്രട്ടറി ബിനീഷ് ബോയ് ഉദ്ഘാടനം ചെയ്യും. കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ചമ്പക്കുളത്ത് വൈകിട്ട് നാലിന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

പുതിയ വാര്‍ത്തകള്‍

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.