Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 09:10 pm IST
in Alappuzha

ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്പിവെളി സാനു, കൂട്ടുങ്കല്‍ വിനീഷ് എന്നിവരുടെ വീടുകള്‍ തകര്‍ത്ത കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ അനില്‍കുമാറാണ് അറസ്റ്റിലായത്.

പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ ആയുധങ്ങളുമായി എത്തിയ സിപിഎം ഗുണ്ടകള്‍ സാനുവിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും അമ്മൂമ്മ ഭാരതി(78), അമ്മ വിനോദിനി(48) എന്നിവരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുപകരണങ്ങളെല്ലാം തകര്‍ത്ത അക്രമിസംഘം പ്രദേശമാകെ ഭീതി പരത്തി അഴിഞ്ഞാടുകയായിരുന്നു. സാനുവിന്റെ വീടിന് സമീപത്തെ സംഘസ്ഥാനിന്റെ ചുറ്റുമതില്‍ നശിപ്പിച്ച സംഘം വിനീഷിന്റെ വീടും തകര്‍ത്തു.

ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സാനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. ഇതേചൊല്ലി ഒരു വിവാഹവീട്ടില്‍ വെച്ച് അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മറ്റി പരിധിയിലെ ഇഎംഎസ് ബ്രാഞ്ച് സെക്രട്ടറി പി.പി. ജയന്‍ സാനുവിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് വടിവാളുമായെത്തിയ ഇയാള്‍ സാനുവിനെയും സുഹൃത്തായ അനൂപിനെയും വെട്ടുകയായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ജയന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. വൈകിട്ട് 5.30 ന് തുടങ്ങുമെന്നറിയിച്ചിരുന്നുവെങ്കിലും രാത്രി ഏറെ വൈകിയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. കുറുപ്പംകുളങ്ങര, ആയിരംതൈ, ആലുങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ക്വട്ടേഷന്‍ സംഘങ്ങളിലുള്‍പ്പെട്ട പാര്‍ട്ടി ഗുണ്ടകളാണ് പ്രകടനമായെത്തിയതെന്നും പ്രദേശവാസികള്‍ ഇല്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രകടനം പകര്‍ത്തുവാന്‍ പോലീസ് നിയോഗിച്ച ക്യാമറാമാനെ അക്രമികള്‍ തല്ലിച്ചതച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരുടെ പക്കല്‍ നിന്ന് ബലംപ്രയോഗിച്ച് പോലീസ് വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരുമാസം മുന്‍പാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചുവട്മാറിയത്. തെക്ക് പഞ്ചായത്തിന്റെ പരിധിയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞ്‌പോക്ക് തടയാനാകാതെ നേതൃത്വം അക്രമത്തിലൂടെ സംഘപരിവാറിനെ അടിച്ചമര്‍ത്തുവാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.

സംഭവസ്ഥലത്ത് മാരാരിക്കുളം സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.പി. ജയന് പോലീസ് കാവലേര്‍പ്പെടുത്തിയതായും കണ്ടാലറിയാവുന്ന നൂറോളം പേരെ പ്രതികളാക്കി കേസെടുത്തതായും സിഐ പറഞ്ഞു. അക്രമികള്‍ തകര്‍ത്ത വീടുകള്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.