Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അറവുശാല സൃഷ്ടിക്കുന്നത് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍; അഷ്ടമുടി കായലിലേക്ക് മാലിന്യം തള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 11:44 am IST
in Kollam

കൊല്ലം: നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ അറവുശാല സൃഷ്ടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍.

ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. അറവ് മാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലേക്ക് തള്ളുന്നതും പതിവാകുന്നു. വെള്ളക്കെട്ടു സ്ഥലത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച രണ്ടു മാലിന്യ സംഭരണികളാണ് നിലവില്‍ അറവുശാലയിലുള്ളത്. സംഭരണികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് മാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലേക്കും കൊല്ലം തോടിലേക്കും തള്ളാന്‍ കാരണം. കൂടാതെ മാലിന്യ സംഭരണികള്‍ നിറച്ച ശേഷമുള്ള മൃഗാവശിഷ്ടങ്ങള്‍ ജെസിബി ഉപയോഗിച്ചു കുഴിയെടുത്തു അവിടെതതന്നെ മൂടുന്നു. ഒരു കുഴി നിറയുമ്പോള്‍ മറ്റൊരു കുഴി തുറക്കും. ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് അറവുശാലയില്‍ ദിനം പ്രതി നടന്നു കൊണ്ടിരിക്കുന്നത്.

ശുദ്ധവായു ശ്വസിക്കുവാനോ ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശ വാസികള്‍. കുട്ടികളും പ്രായമുള്ളവരുമാണ് ഇതില്‍ ഏറെയും ബുദ്ധിമുട്ടുന്നത്. അറവുശാലയില്‍ നിന്ന് പക്ഷിമൃഗാദികള്‍ കൊത്തിവലിച്ച് കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങള്‍ പ്രദേശത്തെ കിണറുകളില്‍ കൊണ്ടിടുന്നത് സ്ഥിരം കാഴ്ചയാണ്. കൂടാതെ ചോരയും മൂത്രവും അടങ്ങുന്ന മാലിന്യങ്ങള്‍ അറവുശാല പരിസരത്ത് താളംകെട്ടി കിടക്കുന്നു. മഴക്കാലത്ത് സമീപവാസികള്‍ക്ക് ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ് അറവുശാല സൃഷ്ടിക്കുന്നത്. കൂടാതെ ഇറച്ചി ഭക്ഷിക്കാന്‍ എത്തുന്ന തെരുവ് നായശല്യവും ഇവിടങ്ങളില്‍ രൂക്ഷമായി വന്നിരിക്കുകയാണ്.

ചുറ്റുമതില്‍ കെട്ടി വേര്‍തിരിച്ചെങ്കിലും അറവുമാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലേക്കും ടിഎസ് കനാലിലേക്കും ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. കശാപ്പിനായി കൊണ്ടുവരുന്ന പശുക്കളെ അടക്കം റോഡില്‍ കെട്ടിയിട്ടിരിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. കൂടാതെ ശാലയില്‍ എത്തിക്കുന്ന അറവ് മൃഗങ്ങള്‍ക്ക് ആഹാരം പോലും നല്‍കാതെ ക്രൂരമായി കൂട്ടിക്കെട്ടിയിരിക്കുന്നു. അറവുമൃഗങ്ങളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് ഇടയാക്കും. ദീനം ബാധിച്ചതും ചത്തതുമായ മൃഗങ്ങളെ ഇവിടെ കശാപ്പു ചെയ്യുന്നുണ്ട്. നഗരസഭ നിര്‍ത്തിയിരിക്കുന്ന സിഎല്‍ആര്‍ ജീവനക്കാരാണ് മൃഗമാംസത്തില്‍ സീല്‍ പതിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആറിന നിര്‍ദ്ദേശങ്ങളും ഇതുവരെ നഗരസഭ നടപ്പാക്കിയിട്ടില്ല. നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിപ്പിക്കുന്ന അറവുശാല അടച്ചുപൂട്ടണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.