Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ശതകോടീശ്വരന്മാരില്‍ മുന്നില്‍ മുകേഷ് അംബാനി; യൂസഫലി മലയാളികളില്‍ ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 10:35 pm IST
in Business

കൊച്ചി: ഹുറണ്‍ ഇന്ത്യയുടെ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാമത്. 1,60,950 കോടി രൂപയാണ് മുകേഷ് അംബാനിയുടെ സമ്പത്ത്. ദിലീപ് സാംഗ്‌വി (126289 കോടി, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, എസ്പി ഹിന്ദുജ ആന്റ് ഫാമിലി (103030 കോടി, ഹിന്ദുജ ഗ്രൂപ്പ്) എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി ആദ്യമായി ആദ്യത്തെ അഞ്ച് പേരില്‍ നിന്നും പുറത്തായി. 51903 കോടിയുടെ സമ്പത്തുമായി പട്ടികയില്‍ എട്ടാമതാണ് അസിം പ്രേംജി. ഇന്ത്യയില്‍ ആകെ 124 ശതകോടീശ്വരന്മാരാണുള്ളത്.

2012 ല്‍ ഹൂറണിന്റെ ആദ്യ റിപ്പോര്‍ട്ടില്‍ 59 പേരാണുണ്ടായിരുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ 85 ശതമാനവും കുടുംബ ബിസിനസുകാരാണ്. മുംബൈയിലും ദല്‍ഹിയിലുമാണ് ഏറ്റവുമധികം ധനികര്‍. മുംബൈയിലെ 17 ഉം ദല്‍ഹിയിലെ 18 ഉം ശതകോടീശ്വരന്മാര്‍ പട്ടികയില്‍ ഇടം നേടി. പട്ടികയിലെ 36 ശതകോടീശ്വരന്മാര്‍ ഇന്ത്യയ്‌ക്ക് പുറത്തുള്ള എന്‍ആര്‍ഐകളാണ്.

13 പേര്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിസമ്പത്ത് സ്വന്തമാക്കി. സിഗ്മയുടെ ധീരജ് രാജാറാമിനാണ് മികച്ച നേട്ടം. മുന്‍വര്‍ഷത്തേക്കാള്‍ 593 ശതമാനം വളര്‍ച്ചയോടെ സമ്പത്ത് 17790 കോടിയായി. ബയോടെക്കിന്റെ കിരണ്‍ മസുംദാറാണ് പട്ടികയില്‍ ഇടംനേടിയ ഏക വനിത. മുന്‍ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം ഇടിവുണ്ടായെങ്കിലും 6143 കോടിയാണ് കിരണിന്റെ സമ്പത്ത്.  59 പേരുടെ സമ്പത്തില്‍ ഇടിവുണ്ടായി. 242 ശതമാനം ഇടിവുണ്ടായ ഇന്‍ഡസ് ഗ്യാസിന്റെ അജയ ഖല്‍സി ഏറ്റവും പിന്നിലായി. ഭാരതത്തിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 478 ബില്യണ്‍  അമേരിക്കന്‍ ഡോളറാണ്. ഭാരതത്തിന്റെ ജിഡിപിയുടെ 22 ശതമാനമാണിത്. യുഎഇ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ വലുതും.

കേരളത്തില്‍ നിന്നുള്ള ശതകോടീശ്വരന്മാരില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയാണ് മുന്നില്‍. പട്ടികയില്‍ 40ാം സ്ഥാനത്തുള്ള യൂസഫലിയുടെ സമ്പത്ത് 17534 കോടിയാണ്. രവി പിള്ള (ആര്‍പി ഗ്രൂപ്പ്, 13900 കോടി), പിഎന്‍സി മേനോന്‍ (പിഎന്‍സി ഇന്‍വെസ്റ്റ്‌മെന്റ്, 10958 കോടി), സണ്ണി വര്‍ക്കി (ജെംസ് എജ്യുക്കേഷന്‍, 9778 കോടി), ക്രിസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ്, 9288 കോടി), ടി.എസ്. കല്യാണരാമന്‍ (കല്യാണ്‍ ജ്വല്ലേഴ്‌സ്, 7831 കോടി), ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ്, 6851 കോടി), എം.ജി.ജോര്‍ജ് മുത്തൂറ്റ് ആന്റ് ഫാമിലി (മുത്തൂറ്റ് ഫിനാന്‍സ്, 6476 കോടി), ആസാദ് മൂപ്പന്‍ (ഡിഎം ഹെല്‍ത്ത് കെയര്‍, 6421 കോടി), എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ്, 5891 കോടി) എന്നിവരാണ് മുന്നിലുള്ള മറ്റ് ശതകോടീശ്വരന്മാര്‍.

1600 കോടി രൂപയില്‍ കൂടുതലുള്ളവരാണ് പട്ടികയില്‍ ഇടംപിടിച്ചത്. 76 പുതിയ സംരംഭകര്‍ പട്ടികയില്‍ ഇടംനേടിയത് ഇന്ത്യന്‍ സ്വകാര്യ മേഖലയുടെ മികവാണ് കാണിക്കുന്നതെന്ന് ഹുറണ്‍ റിപ്പോര്‍ട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച ഇന്ത്യന്‍ സംരംഭകരാണ് പട്ടികയില്‍ ഉള്‍പ്പെടുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ആന്റണി ജോസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.