Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കല്യാണ്‍ ജൂവലേഴ്‌സ് ‘ഒളിഞ്ഞിരിക്കുന്ന രത്‌ന’മെന്ന് ഫോബ്‌സ് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 10:31 pm IST
in Business

കൊച്ചി: 2015-ലെ ഒളിഞ്ഞിരിക്കുന്ന രത്‌നങ്ങളിലൊന്നാണ് കല്യാണ്‍ ജൂവലേഴ്‌സ് എന്ന് ഫോബ്‌സ് ഇന്ത്യ വിലയിരുത്തി. വലിയ വിജയങ്ങള്‍ നേടാന്‍ കഴിയുന്ന വിജയകരമായ ബിസിനസ് സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് ഫോബ്‌സ് കല്യാണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കേരളത്തില്‍നിന്നുള്ള ഏക കമ്പനിയാണ് കല്യാണ്‍ ജൂവലേഴ്‌സ്. ഉയര്‍ന്ന ഓഹരിമൂല്യസാധ്യതയുള്ള 13 കമ്പനികളെയാണ് ഫോബ്‌സ് പരിഗണിച്ചത്.

‘വിശ്വാസ്യത കൈവെടിയരുത് സത്യസന്ധമായും സുതാര്യമായും ബിസിനസ് ചെയ്യണം’ എന്ന പിതാവ് പറഞ്ഞുതന്ന ഉപദേശമാണ് ബിസിനസിന് തുണയായതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

ഏതു പ്രവര്‍ത്തനത്തിലും പണമുണ്ടാക്കാനുള്ള കഴിവ് കല്യാണ്‍ ജൂവലേഴ്‌സിനുണ്ടെന്നും തൃശൂരില്‍ ഒരു കട മാത്രമായി തുടങ്ങിയ സ്ഥാപനം ഇന്ന് കടല്‍ കടന്നുവെന്നും ഫോബ്‌സ് മാഗസിന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വലിയ സ്വകാര്യ ഓഹരിനിക്ഷേപകരെ ആകര്‍ഷിക്കാന്‍ തക്കവിധം കല്യാണ്‍ ജൂവലേഴ്‌സ് വളര്‍ന്നുകഴിഞ്ഞുവെന്നും ഫോബ്‌സ് വിലയിരുത്തി.

കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാപകന്‍ ടി.എസ് കല്യാണരാമന്‍ 1990-ല്‍ നാലായിരം ചതുരശ്രയടിയില്‍ ആദ്യത്തെ സ്ഥാപനം തുടങ്ങുമ്പോള്‍ അന്ന് നിലവിലുണ്ടായിരുന്ന ആഭരണശാലകളേക്കാള്‍ പത്തിരട്ടിവലിപ്പമുണ്ടായിരുന്നു ആ സ്റ്റോറിനെന്ന് ഫോബ്‌സ് ചൂണ്ടിക്കാട്ടി. നിലവില്‍ 85 ഷോറൂമുകളും ആയിരം കോടി രൂപ വരുമാനവുമുള്ള കല്യാണ്‍ ജൂവലേഴ്‌സിന്റെ വരുമാനം ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റ് ചെയ്ത ആഭരണനിര്‍മാതാക്കളായ ടൈറ്റന്‍ കമ്പനിയേക്കാള്‍ വലുതാണെന്ന് ഫോബ്‌സ് പറഞ്ഞു.

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കല്യാണ്‍ ജൂവലേഴ്‌സ് 25,000 കോടി രൂപയുടെ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ 72 ഷോറൂമുകളും ആഗോളതലത്തില്‍ യുഎഇയില്‍ പത്തും കുവൈറ്റില്‍ മൂന്നും അടക്കം 13 ഷോറൂമുകളുമുള്ള കല്യാണ്‍ ജൂവലേഴ്‌സ് വെസ്റ്റ് ബംഗാളിലേയ്‌ക്കും രാജസ്ഥാനിലേയ്‌ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും നൂറ് ഷോറൂമുകളിലെത്താനുമാണ് ലക്ഷ്യമിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

Thiruvananthapuram

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.