Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട് എന്‍എസ്എസ് താലൂക്ക് യൂണിയന്‍: കനകജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 08:24 pm IST
inAlappuzha

നെടുമുടി: കുട്ടനാട് എന്‍എസ്എസ് താലൂക്ക് യൂണിയന്റെ കനകജൂബിലി ആഘോഷങ്ങള്‍ ഇന്ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ശ്രീ ദുര്‍ഗ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിക്കും. തോമസ് ചാണ്ടി എം.എല്‍.എ. ജൂബിലി ഫണ്ട് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.പി. നാരായണപിള്ള ജൂബിലി സന്ദേശം നല്‍കും. 1966 മെയ് എട്ടിന് അമ്പലപ്പുഴ താലൂക്കിലെ 49 കരയോഗങ്ങളും ചങ്ങനാശ്ശേരി താലൂക്കിലെ 16 കരയോഗങ്ങളും ചേര്‍ന്നാണ് കുട്ടനാട് താലൂക്ക് യൂണിയന്‍ രൂപീകരിച്ചത്. മെയ് 15ന് 2717-ാം നമ്പര്‍ കുട്ടനാട് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. പി.കെ.നാരായണപിള്ള പര്യാത്ത് പൊങ്ങ ആയിരുന്നു ആദ്യ പ്രസിഡന്റ്.

നിലവില്‍ കുട്ടനാട് താലൂക്ക് യൂണിയന് 71 കരയോഗങ്ങളും 71 വനിതാ സമാജവും 40 ബാലസമാജവുമുണ്ട്. 207 സ്വയംസഹായ സംഘങ്ങള്‍ 71 കരയോഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. 65 കരയോഗങ്ങള്‍ക്ക് സ്വന്തമായി മന്ദിരമുണ്ട്. ആറ് കരയോഗങ്ങള്‍ക്കായി രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മൂന്ന് കരയോഗങ്ങളുടെ നിയന്ത്രണത്തില്‍ രണ്ട് യുപി സ്‌കൂളും ഒരു കരയോഗത്തിന് എല്‍പി സ്‌കൂളുമുണ്ട്. കരയോഗങ്ങളുടെ ഉടമസ്ഥതയിലായി 19 ക്ഷേത്രങ്ങളുമുണ്ട്. കനകജൂബിലി വിപുലമായി ആഘേഷിക്കാനായി 10 ലക്ഷം രൂപയാണ് ഇത്തവണത്തെ യൂണിയന്‍ ബജറ്റില്‍ വകയിരുത്തിയത്. കനകജൂബിലിയുടെ ഭാഗമായി നിര്‍ദ്ധനര്‍ക്ക് ഭവനങ്ങള്‍, ഉന്നതവിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിവിധ സഹായങ്ങള്‍ യൂണിയന്‍ നല്‍കും.

പി.രാധാകൃഷ്ണപ്പണിക്കര്‍ (പ്രസി.), പ്രൊഫ. കെ.പി.നാരായണപിള്ള (വൈസ് പ്രസി.), വി.ഉണ്ണിക്കൃഷ്ണന്‍ (സെക്ര.). വനിതാ യൂണിയന്‍: പ്രസന്ന മോഹന്‍ (പ്രസി.), ശ്രീദേവി രാജു (സെക്ര.)എന്നിവരാണ് നിലവില്‍ യൂണിയനെ നയിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

Kerala

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.