Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎമ്മിന്റെ ഗുരുനിന്ദയ്‌ക്കെതിരെ പ്രതിഷേധം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:58 pm IST
in Alappuzha

ചേര്‍ത്തല: ശ്രീനാരായണ ഗുരുവിനെ ആക്ഷോപിച്ച സിപിഎം നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു. നെതിരെ കൊക്കോതമംഗലംഎസ്എന്‍ഡിപി ശാഖയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. യോഗത്തില്‍ ശാഖാ സെക്രട്ടറി പി.വി. കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ആര്‍ .വിനോദ്, പി.പി. പ്രഭാഷ്, ടി.എന്‍. രാജേഷ്, കെ. മുരളീധരന്‍, സുബി രത്‌നപ്പന്‍, കെ.എം. വിജയന്‍, പി. ശശിധരന്‍, വസുന്ധര എന്നിവര്‍ സംസാരിച്ചു.

വടക്കുംമുറി 470-ാം നമ്പര്‍ എസ്എന്‍ഡിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനം പ്രൊവിഡന്‍സ് കവലയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ശാഖാ ചെയര്‍മാന്‍ കെ. ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് ചേര്‍ത്തല യൂണിയന്‍ ചെയര്‍മാന്‍ പി. ജയകുമാര്‍, ശാഖ കണ്‍വീനര്‍ വി.കെ. സന്തോഷ്, യൂത്ത്മൂവ്‌മെന്റ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ജി. ശിവപ്രസാദ്, യൂത്ത്മൂവ്‌മെന്റ് ശാഖാ പ്രസിഡന്റ് നിഷീദ്, വനിതാ സംഘം പ്രസിഡന്റ് മിനി, സെക്രട്ടറി അയിഷമ്മ, സന്തോഷ്, പീതാംബരന്‍, ഗീത, കാര്‍ത്തികേയന്‍, പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

നീലിമംഗലം 508-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ശാഖായോഗം പ്രസിഡന്റ് പി.ജി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് വര്‍മ്മ, സെക്രട്ടറി ഡി. രാജന്‍ എന്നിവര്‍ സംസാരിച്ചു.

തുറവൂര്‍ 2008-ാം നമ്പര്‍ ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ശാഖ ഓഫീസിനു മുന്നില്‍ നിന്ന് ആരംഭിച്ച് ആലക്കാപ്പറമ്പ് വഴി തുറവൂര്‍ സ്‌കൂളിന് സമീപം അവസാനിച്ചു. പ്രതിഷേധ യോഗത്തില്‍ ശാഖ പ്രസിഡന്റ് പി.എന്‍. കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് ആര്‍. രവീന്ദ്രന്‍, സെക്രട്ടറി മുരളീധരന്‍, യൂത്ത്മൂവ്‌മെന്റ് മേഖല സെക്രട്ടറി അജയന്‍, യൂത്ത്മൂവ്‌മെന്റ് ശാഖാ പ്രസിഡന്റ് ജയകുമാര്‍, സെക്രട്ടറി ആര്‍. രതീഷ്, ഷാബു ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

കൊക്കോതമംഗലം 716-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗം പ്രതിഷേധ യോഗം കൂടി. എ. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.ആര്‍. ഉദയസേനന്‍, എല്‍. പ്രകാശന്‍, കെ. അശോകന്‍, കെ. അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

തൈക്കല്‍ 519-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. ശാഖ പ്രസിഡന്റ് യു.വി. ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. തങ്കപ്പന്‍, എം.പി. നമ്പ്യാര്‍, ഒ.കെ. ഗോപിനാഥന്‍, സി.വി. സന്തോഷ്, ലീന റോയ്, രമ എന്നിവര്‍ സംസാരിച്ചു.

മാടയ്‌ക്കല്‍ 729-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയിലും പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ശാഖ പ്രസിഡന്റ് കെ.പി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍, സെക്രട്ടറി എസ്. മധു, യൂണിയന്‍ കമ്മിറ്റി അംഗം കെ. പ്രസാദ്, വനിതാ സംഘം പ്രസിഡന്റ് ഉഷാപ്രസാദ്, സെക്രട്ടറി സിന്ധു ബാഹുലേയന്‍ എന്നിവര്‍ സംസാരിച്ചു.

ഉഴുവ കടക്കരപ്പള്ളി 691-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം കൂടി. ഗുരുദേവനെ അവഹേളിച്ച കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവം സിബിഐ അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗുരുദേവനെ നിന്ദിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മേനാശേരി 534-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗം കമ്മിറ്റി പ്രതിഷേധിച്ചു.

കൊക്കോതമംഗലം വെസ്റ്റ് 5239-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖ പ്രതിഷേധിച്ചു. ശാഖ പ്രസിഡന്റ് ഡോ. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി. ചിദംബരന്‍, യൂത്ത്മൂവ്‌മെന്റ് കണ്‍വീനര്‍ എ. പ്രകാശ്, സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മുഹമ്മ: ആത്മീയ ആചാര്യനായിരുന്ന ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തും തരത്തില്‍ നിശ്ചല ദൃശ്യം അവതരിപ്പിച്ച സി പി എം നടപടിക്കെതിരെ ആര്യക്കര എസ് എന്‍ ഡി പി 5264-ാം ശാഖായോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ ഡി പൊന്നപ്പന്‍,സി എം രാജീവ്,വിഷ്ണു എന്‍ എസ്, മഹേഷ് പി എസ് എന്നിവര്‍ സംസാരിച്ചു.

കായിപ്പുറം തെക്ക് 516-ാം നമ്പര്‍ ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമ്മേളനം യോഗം കൗണ്‍സിലര്‍ പി എസ് എന്‍ ബാബു ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ട് ബോര്‍ഡ് മെമ്പര്‍ കെ.കെ. പുരുഷോത്തമന്‍,എന്‍ തങ്കപ്പന്‍,ഗംഗാധരന്‍ മാമ്പൊഴി, സുനീത്ബാബു,കെ ശശി,എം കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ പി ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.