Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗുരുനിന്ദക്കെതിരെ പ്രതിഷേധം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:38 pm IST
inErnakulam

കളമശ്ശേരി: ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചതില്‍ ഹിന്ദു ഐക്യവേദിയുടെയും എസ്എന്‍ഡിപിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നു. നാറാണത്ത് നടന്ന പ്രതിഷേധത്തിന് ഗിരീഷ്, കെ.കെ വേലായുധന്‍, കെ.എം. മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാട്ടുപുരയ്‌ക്കല്‍ വടക്കും ഭാഗത്ത് നടന്ന പ്രതിഷേധത്തിന് ബി. മധുസൂദനന്‍ നായര്‍, പി.ടി. രാജേഷ്, ആര്‍. രാജേഷ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി. കിഴക്കുംഭാഗം കുറ്റിക്കാട്ടുകര എസ്എന്‍ഡിപിയും ഹിന്ദു ഐക്യ വേദിയും സംയുക്ത പ്രതിഷേധം നടത്തി. ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി ത്രിദീപന്‍, എസ്എന്‍ഡിപി ശാഖാ സെക്രട്ടറി അലുപുരം ദാസന്‍, എബിന്‍ രാജ്, എന്നിവര്‍ നേതൃത്വം നല്‍കി.

കടുങ്ങല്ലൂര്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. അനിരുദ്ധന്‍, ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എസ്. ശ്രീനി, വൈസ് പ്രസിഡന്റുമാരായ പി.കെ. സദാശിവന്‍പിള്ള, കൃഷ്ണനുണ്ണി, മോഹന്‍ദാസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം കൊടുത്തു. കിഴക്കേ കടുങ്ങല്ലൂര്‍ ഹിന്ദു ഐക്യവേദിയും ഇതര ഹിന്ദുസംഘടനകളും സംയുക്തമായി പ്രതിഷേധിച്ചു. കങ്ങരപ്പടി എസ്എന്‍ഡിപി ശാഖ പ്രതിഷേധിച്ചു. ആലുവ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.എസ് സ്വാമിനാഥന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സുനില്‍.കെ.ആര്‍.എസ്, കെ.കെ. മോഹനന്‍, ടി.കെ. ബിജു, മോഹനന്‍ കരിപ്പാമൂല, സുജാത ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കാലടി: കാലടിയില്‍ നൂറ് കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്ത വന്‍ പ്രതിഷേധം നടന്നു. പ്രകടനത്തിനുശേഷം നടന്ന യോഗം കുന്നത്തുനാട് യൂണിയന്‍ പഞ്ചായത്ത് മെമ്പര്‍ ടി.എസ്.ബൈജു ഉദ്ഘാടനം ചെയ്തു. കാലടി ശാഖ പ്രസിഡന്റ് ജയന്‍.എന്‍.ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണമ്മ സന്തോഷ്, ടി.എസ്.പ്രേംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മരട്: പനങ്ങാട് തെക്ക് 1483-ാം ശാഖയുടേയും, പനങ്ങാട് വടക്ക് 2611-ാം ശാഖയോഗത്തിന്റേയും, ചേപ്പനം, ചാത്തമ്മ എന്നീശാഖകളുടേയും, പനങ്ങാട് സന്മാര്‍ഗ്ഗസന്ദര്‍ശിനിസഭ എന്നീ സംഘടനയുടെയും അവയുടെ പോഷക സംഘടനകളുടേയും പ്രവര്‍ത്തകര്‍ സംയുക്തമായിട്ടായിരുന്നു പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തിയത്. എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം മൈക്രോഫൈനാന്‍സ്, വിവിധ കുടുംബയുണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. പനങ്ങാട് ഗുരുമണ്ഡപത്തില്‍ നിന്നും ആരംഭിച്ച പ്രകടനം മാടവനയിലെത്തി പ്രതിഷേധയോഗം ചേര്‍ന്നു. പനങ്ങാട് തെക്ക് ശാഖാപ്രസിഡന്റ് പി.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് കണയന്നൂര്‍ താലുക്ക് പ്രസിഡന്റ് സുധീര്‍ കുമാര്‍ ചോറ്റാനിക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.കെ. മണിയപ്പന്‍, കെ.കെ. രാധാകൃഷ്ണന്‍, ദാസന്‍ മരോട്ടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പറവൂര്‍: ഹിന്ദുഐക്യവേദി പറവൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി . പെരുവാരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി നമ്പൂതിരിയച്ചന്‍ ആല്‍ത്തറയ്‌ക്ക് സമീപം സമാപിച്ചു. പ്രതിഷേധ യോഗം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ജി.മധു അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി കെ.സി.സാബു ശാന്തി, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ശ്രീകല മനോജ് , കെ.എസ്.ശിവദാസ്, തമ്പികല്ലുപുറം, യമുന വത്സന്‍, ടി.വി.വേണു കരുമാല്ലൂര്‍, ശാരദാദേവി ശരഭവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.