Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വണ്ടാനം മെഡിക്കല്‍ കോളേജ്- സ്‌കാന്‍ റിപ്പോര്‍ട്ടു മാറി നല്‍കിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 09:07 pm IST
inAlappuzha

അമ്പലപ്പുഴ: വൃക്കരോഗിയായ സ്ത്രീക്ക് സ്‌കാന്‍ റിപ്പോര്‍ട്ട് മാറി നല്‍കി, ചോദ്യം ചെയ്ത സേവാഭാരതി പ്രവര്‍ത്തകന് ആശുപത്രിയിലെ മെയില്‍ നഴ്‌സിന്റെ മര്‍ദ്ദനം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്താം വാര്‍ ഡില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാര്‍ഡിലെ ഐസിയു സര്‍ ജറി വിഭാഗത്തിലെ മെയില്‍ നഴ്‌സും കോഴിക്കോട് സ്വദേശിയുമായ വിജിത്താണ് സേവാഭാരതി പ്രവര്‍ത്തകനായ ഭദ്രനെ അക്രമിച്ചത്.

വൃക്കരോഗം ബാധിച്ച് ഇവിടെ ചികിത്സയില്‍ കഴിയുന്ന അറവുകാട് ഗോകുലത്തില്‍ തങ്കച്ചന്റെ ഭാര്യ ഓമനയ്‌ക്കാണ് സ്‌കാന്‍ റിസള്‍ട്ട് ജീവനക്കാര്‍ മാറി നല്‍കിയത്. ഇതറിയാതെ തങ്കച്ചന്‍ റിസള്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വിജിത്തിന് നല്‍കി. റിസള്‍ട്ട് പരിശോധിച്ച വിജിത്ത് ഇതിന്‍പ്രകാരമുള്ള മരുന്ന് ഓമനയ്‌ക്ക് നല്‍കുന്നതിനിടെ മറ്റൊരു നേഴ്‌സ് ഇത് മറ്റൊരു രോഗിയായ ഓമനയുടേതാണ് എന്ന് വിജിത്തിനെ അറിയിക്കുകയായിരുന്നു.

റിസള്‍ട്ട് യഥാവിധി പരിശോധിക്കാതെ മരുന്നു നല്‍കിയിരുന്നെങ്കില്‍ തന്റെ ഭാര്യയ്‌ക്ക് അപകടം സംഭവിക്കുമായിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞതോടെ മെയില്‍ നഴ്‌സ് തങ്കച്ചനെ ആക്രമിക്കാന്‍ ശ്രമിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഭദ്രന്‍ ഇതിനെ ചോദ്യം ചെയ്തതോടെ ഇയാള്‍ ഭദ്രനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിജിത്ത് ഭദ്രനെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

ഇതോടെ രാഷ്‌ട്രീയ മുതലെടുപ്പുമായി എസ്എഫ്‌ഐ സംഘം എത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ ഭദ്രനെ സേവാഭാരതി, ബിഎംഎസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിജിത്തിനെതിരെ പരാതി നല്‍കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വാടയ്‌ക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയും വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയും ചികിത്സ ലഭിക്കാത്തെ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന പ്രതിഷേധത്തിലും ജീവനക്കാര്‍ സംഘടിച്ച് വാദിയെ പ്രതിയാക്കാന്‍ ശ്രമിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.