Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പണിമുടക്ക് രാഷ്‌ട്രദ്രോഹികളെ ചൂണ്ടിക്കാട്ടി: എന്‍ജിഒ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 10:18 am IST
inKollam

കൊല്ലം: ആഭ്യന്തരഭീഷണിയുയര്‍ത്തുന്ന യഥാര്‍ത്ഥ രാഷ്‌ട്രദ്രോഹികള്‍ ആരാണെന്ന് ദേശീയപണിമുടക്കിലൂടെ ജനത്തിന് ബോധ്യപ്പെട്ടതായി എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എം.കെ.അരവിന്ദന്‍. കൊല്ലം ജില്ലാ സമ്മേളനം സഹകരണബാങ്ക് മിനി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ഭാരതത്തില്‍ ലോകം നമിക്കുന്ന ഒരു പ്രധാനമന്ത്രിയുണ്ട്. എല്ലാവിഭാഗത്തിനും വേണ്ടി ജനപ്രിയമായ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ അശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്‌ട്രീയപ്രേരിതമായി പണിമുടക്ക് നടത്തിയത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും തൊഴിലാളികള്‍ക്ക് വേണ്ടിയല്ല മറിച്ച് നരേന്ദ്രമോദിയോടുള്ള സ്വന്തം കണ്ണുകടി തീര്‍ക്കാനായാണ് സമരം നടത്തിയതെന്ന് തെളിഞ്ഞു. നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയെ ഭയപ്പെടുത്താന്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ചും പൊതുസംവിധാനം തകര്‍ത്തും ഇവര്‍ നടത്തിയ എല്ലാ നീക്കങ്ങളും ദയനീയമായി തകരുന്നതാണ് കണ്ടത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പണിമുടക്കുന്നതല്ല, മറിച്ച് ജോലി ചെയ്തുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നതാണ് പ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ശമ്പളപരിഷ്‌കരണം നീട്ടികൊണ്ടുപോകാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തീരുമാനമായിട്ടും എന്നുമുതല്‍ പുതുക്കിയ ശമ്പളം നല്‍കുമെന്ന് വ്യക്തമല്ല. പുതുക്കിയ ശമ്പളം വന്‍തുകയുടെ വര്‍ധനയാണെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരെ കൊള്ളക്കാരായി ചിത്രീകരിക്കാനാണ് ഭരണപക്ഷസംഘടനകളുടെ നേതാക്കള്‍ ശ്രമിക്കുന്നത്. രണ്ടുവര്‍ഷത്തെ മാത്രം സര്‍വീസ് കൊണ്ട് വലിയ തുകകള്‍ പെന്‍ഷന്‍ നേടുന്ന മന്ത്രിമാരും എംഎല്‍എമാരും പഴ്‌സണല്‍ സ്റ്റാഫുകളും ഖജനാവ് കാലിയാക്കുന്നതിന്റെ കണക്ക് മൂടിവച്ചാണ് പണിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് പി.വി.മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൂല്യബോധമുള്ള സംസ്‌കാരം കൈവിട്ടതിന്റെ ഫലമായാണ് സമൂഹത്തില്‍ പീഡനങ്ങളും പ്രശ്‌നങ്ങളും നടമാടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം മക്കളെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിച്ച് നേര്‍വഴിക്ക് കൊണ്ടുവരാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ലെങ്കില്‍ തെസ്‌നി മരണവും അടൂര്‍ ഐഎച്ച്ആര്‍ഡി സംഭവവും ആവര്‍ത്തിക്കുമെന്നും പറഞ്ഞു. അഭിഭാഷകപരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ആര്‍.അമ്പിളി, ദേശീയ അധ്യാപകപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍, കെ.രാധാകൃഷ്ണപിള്ള, പ്രേംചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ജി.അമര്‍നാഥ് അധ്യക്ഷനായിരുന്നു. ആര്‍എസ്‌സ് വിഭാഗ് കാര്യവാഹ് വി.പ്രതാപന്‍ പ്രഭാഷണം നടത്തി. നാടിന്റെ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്ന ജനതക്ക് മാത്രമെ നാടിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു. രാമായണഗ്രന്ഥം കത്തിക്കണമെന്ന് പറഞ്ഞിട്ടുള്ള കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ രാമായണമാസം ആചരിക്കുന്നു. ഏറ്റവുമൊടുവില്‍ ശ്രീകൃഷ്ണജയന്തി വരെ ആഘോഷിക്കുന്ന അവരുടെ നിലപാട് ശുഭോദര്‍ക്കമാണെന്നും ചൂണ്ടിക്കാട്ടി. വരുംകാലങ്ങളില്‍ ആര്‍എസ്എസിന്റെ എല്ലാ പരിപാടികളും അവര്‍ ഏറ്റെടുക്കുമെന്നും പറഞ്ഞു.

ഉയര്‍ന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ബി.ജയപ്രകാശിനെ കെജിഒ സംഘ് വൈസ്പ്രസിഡന്റ് ആര്‍.പി.മഹാദേവകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.