Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പണിമുടക്കിന്റെ പേരില്‍ ജനദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:31 pm IST
inErnakulam

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചില തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ ജനജീവിതം ദുരിതപൂര്‍ണമാക്കി. സ്വകാര്യബസ്സുകളൂം കെഎസ്ആര്‍ടിസിയും സര്‍വീസും നടത്താത്തതാണ് ജനത്തെ വലച്ചത്. എന്നാല്‍ വ്യവസായ ജില്ല പണിമുടക്കിനോട് മുഖംതിരിച്ച നിലയിലായിരുന്നു. കൊച്ചി കപ്പല്‍ശാല, കാക്കനാട് ഇന്‍ഫോപാര്‍ക്ക്, കാക്കനാട് പ്രതേ്യക സാമ്പത്തിക മേഖല എന്നിവിടങ്ങളില്‍ പണിമുടക്ക് ബാധിച്ചില്ല. കൊച്ചി കപ്പല്‍ശാലയില്‍ 80 ശതമാനം പേരും ജോലിക്കെത്തി.

ഐടി മേഖലയില്‍ ഹാജര്‍നില 90 ശതമാനമാണ്. കൊച്ചി റിഫൈനറിയിലും ഭൂരിഭാഗം പേരും ജോലിക്കെത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എഫ്എസിടി, എച്ച്‌ഐഎല്‍, എച്ച്എംടി, എഫ്‌സിഐ, ഐആര്‍ഇ എന്നിവിടങ്ങളിലും പണിമുടക്ക് ഭാഗികമായിരുന്നു. ആലുവ വ്യവസായ മേഖലയില്‍ പണിമുടക്ക് ഏശിയില്ല. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ടെല്‍ക്, ട്രാക്കേ കേബിള്‍സ്, കാംകോ, കെല്‍, ടിസിസി എന്നിവിടങ്ങളിലും പണിമുടക്കിന് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല. ജില്ലാ ഭരണസിരാകേന്ദ്രമായ കാക്കനാട് കളക്ടറേറ്റില്‍ 60 ശതമാനത്തോളം ജീവനക്കാര്‍ ഇന്നലെ ജോലിക്കെത്തി. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളായ സിഎംആര്‍എല്‍, അപ്പോളോ ടയേഴ്‌സ്, ഹിന്‍ഡാല്‍ക്കോ, ശ്രീശക്തി പേപ്പര്‍മില്‍, എവിടി എന്നിവിടങ്ങളില്‍ പണിമുടക്ക് ബാധിച്ചില്ല. ഇവിടങ്ങളില്‍ ഭൂരിഭാഗം തൊഴിലാളികളും ജോലിക്കെത്തിയിരുന്നു. ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയില്‍ മാത്രമാണ് പണിമുടക്ക് കുറച്ചെങ്കിലും ബാധിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ഒാഫീസുകള്‍ എല്ലാംതന്നെ തുറന്നുപ്രവര്‍ത്തിച്ചു. ചിലയിടങ്ങളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. ട്രെയിന്‍ സര്‍വീസുകളെ പണിമുടക്ക് ഒരുതരത്തിലും ബാധിച്ചില്ല.

കൊച്ചി നഗരത്തില്‍ സമരാനുകൂലികള്‍, തുറന്നുപ്രവര്‍ത്തിച്ച ഒരു കട തല്ലിത്തകര്‍ത്തു. ഹൈക്കോടതി ജംഗ്ഷനില്‍ ജൂസ്‌സ്റ്റാളാണ് തല്ലിത്തകര്‍ത്തത്. നോര്‍ത്തില്‍ രാവിലെ നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് എത്തി സമരക്കാരെ പിരിച്ചുവിട്ടു. കൊച്ചി നഗരത്തെ കൂടാതെ സമീപനഗരങ്ങളായ ആലുവ, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍ എന്നിവിടങ്ങളിലും പണിമുടക്ക് ഭാഗികമായിരുന്നു.

സ്വകാര്യബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്താത്തത് ജനങ്ങളെ ഏറെ വലച്ചു. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേസ്‌റ്റേഷനുകളില്‍ എത്തിയ യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ തയ്യാറാകാത്തതിനാല്‍ ദൂരെ സ്ഥലത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ചിലരെ പോലീസ്‌വാഹനങ്ങളില്‍ വീട്ടില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടസംകൂടാതെ സഞ്ചരിച്ചു. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും സ്വകാര്യവാഹനങ്ങള്‍ ഓടിയിരുന്നു. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ ഭാഗികമായിട്ടേ തുറന്നുപ്രവര്‍ത്തിച്ചുള്ളൂ. പണിമുടക്ക് മെട്രോ നിര്‍മാണത്തെ തടസപ്പെടുത്തി.

ഇതിനിടെ തൊഴിലാളിസംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങൡ മിക്കതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും മറ്റുള്ളവയോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചില തൊഴിലാളിസംഘടനകള്‍ നടത്തിയ ജനദ്രോഹ പണിമുടക്ക് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ബിഎംഎസ് പണിമുടക്കില്‍നിന്നും വിട്ടുനിന്നു. സിഐടിയു, ഐഎന്‍ടയുസി, എഐടിയുസി, എച്ച്എംഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ദേശീയ പണിമുടക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

Kerala

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

Varadyam

കവിത: അശോകവനിയില്‍ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.