Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎം മെമ്പര്‍ക്ക് പാര്‍ട്ടിക്കാരുടെ ക്രൂരമര്‍ദ്ദനം; വീടിന് നേരെയും ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:54 am IST
inKollam

ചാത്തന്നൂര്‍: ചാത്തന്നൂര്‍ സിപിഎമ്മില്‍ ഓണത്തല്ല്. എല്‍സി മെമ്പറുടെ നേതൃത്വത്തില്‍ രണ്ടുവെട്ടം പാര്‍ട്ടി മെമ്പര്‍ക്ക് ക്രൂരമര്‍ദനം.

ചാത്തന്നൂരില്‍ സിപിഎം ഗ്രൂപ്പ് വഴക്ക് പുതിയ തലത്തിലേക്ക്. സിപിഎം എല്‍സി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പാര്‍ട്ടി സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനും പാര്‍ട്ടി മെമ്പറുമായ ഉണ്ണിഗോപനെ സ്വന്തം ട്രാവല്‍സിന്റെ മുന്നില്‍ വച്ചാണ് മര്‍ദ്ദിച്ചത്. എന്നിട്ടും കലിതീരാതെ സംഘടിച്ച് എത്തിയ പാര്‍ട്ടി ക്രിമിനല്‍ സംഘം ഉണ്ണിഗോപന്റെ വീടിനു നേരെയും ആക്രമണം നടത്തി.

തിരുവോണ നാളില്‍ കടയടച്ച് മകനുമൊത്ത് വീട്ടിലേക്ക് പോകുവാന്‍ നിന്നപ്പോള്‍ മദ്യപിച്ചു ബൈക്കില്‍ എത്തിയവര്‍ ഉണ്ണിഗോപനെ തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഉണ്ണിഗോപന്‍ ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അവിട്ടം നാളില്‍ പരാതി പിന്‍വലിച്ചു കൊണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് മുതിര്‍ന്ന സിപിഎം നേതാക്കളുടെയും എല്‍ സി മെമ്പര്‍മാരുടെയും മുന്നിലിട്ട് വീണ്ടും ഉണ്ണിഗോപനെ സിപിഎം-ഡിവൈഎഫ്‌ഐ-സിഐടിയു നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ ഉണ്ണിഗോപന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ജനാലകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയും ഭാര്യയേയും മകനെയും അസഭ്യം പറയുകയും ഉണ്ണിഗോപനെ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. ചാത്തന്നൂര്‍ ചേനമത്ത് ഷേത്രം റോഡിലെ നാലുമുക്ക് കേന്ദ്രീകരിച്ചുള്ള സിപിഎം ഗുണ്ടാസംഘമാന്ന് ഉണ്ണിഗോപന്റെ വീടിനു നേരെ ആക്രമണം നടത്തിയത്. ഈ സംഘം പ്രദേശത്തെ കടകള്‍ക്കും മറ്റും ഭീഷണിയായി മാറുകയാണ്. ഒരു മാസത്തിനിടെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി ഗുണ്ടാ ആക്രമണങ്ങള്‍ നടന്നു. സിപിഎം പ്രവര്‍ത്തകരെ പോലും ആ പാര്‍ട്ടി വെറുതെ വിടുന്നില്ല. പാര്‍ട്ടിയിലും ഗുണ്ടാരാജ് നിലനില്‍ക്കുന്നതിന് തെളിവാണിത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തികള്‍ മൂലം വലിയൊരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ലെന്ന് ഉണ്ണിഗോപന്‍ പറഞ്ഞു. മാത്രവുമല്ല മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. സാധാരണക്കാരന് ഈ പാര്‍ട്ടിയില്‍ രക്ഷയില്ല. നേതാക്കളുടെ പാദസേവ ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ എന്തുമാകാം. റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ പാര്‍ട്ടി ‘രിക്കുകയാണ്. സിപിഎം പണക്കാരന്റെ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും ഉണ്ണിഗോപന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.