Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മഴയില്ല; വയനാടന്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:18 pm IST
in Business

കല്‍പ്പറ്റ: വയനാട്ടില്‍ യഥാസമയം മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് കാര്‍ഷികമേഖല പ്രതിസന്ധിയിലായി. വൈകി ലഭിച്ച മഴയില്‍ നെല്‍കൃഷി ഇറക്കിയ വനവാസികള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത കര്‍ഷകര്‍ നാട്ടി (ഞാറ് നടീല്‍)  കഴിഞ്ഞതോടെ പ്രതിസന്ധിയിലായി. മോഹവില കണ്ട് ഇഞ്ചികൃഷിക്കിറങ്ങിയവരും മഴയില്ലാതെ നട്ടം തിരിയുകയാണ്.

നേന്ത്രവാഴ, മഞ്ഞള്‍, ചേമ്പ്, ചേന, പച്ചക്കറി തുടങ്ങിയ കൃഷികളും മഴ ലഭിക്കാതായതോടെ മുരടിച്ച് പോകുന്ന സ്ഥിതിയിലാണ്. നാണ്യവിളകളുടെ കാര്യവും വ്യത്യസ്തമല്ല. കാപ്പി, കുരുമുളക് കൃഷികള്‍ക്കും സമയത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ഉത്പ്പാദനക്കുറവ് വരും. വനവാസികള്‍ കൂട്ടത്തോടെ നെല്‍കൃഷിയിലേക്ക് ഇറങ്ങിയതും ഇക്കൊല്ലത്തെ പ്രത്യേകതയാണ്. കഴിഞ്ഞ സീസണില്‍ ലഭിച്ചതിന്റെ പകുതി മഴ മാത്രമാണ് ഇക്കൊല്ലം ലഭിച്ചത്. കൃഷിപ്പണിക്കാരില്‍ നിന്നു കൃഷിക്കാരായി വനവാസിസമൂഹം മാറുന്ന കാഴ്‌ച്ചയാണ് വയനാട്ടിലുള്ളത്.

ജനസംഖ്യയില്‍ ചെറിയഭാഗം മാത്രംവരുന്ന പണിയ വിഭാഗവും നെല്‍കൃഷിയില്‍ വ്യാപൃതരാണ്. വയനാട്ടിലെ വനവാസി ജനസംഖ്യയില്‍ ഏകദേശം 70 ശതമാനം വരുന്ന പണിയ സമുദായത്തിന്റെ സാമൂഹികസ്ഥിതി അന്യന്റെ പാടത്തും പറമ്പിലും കൂലിപ്പണി ചെയ്യുന്ന കൂട്ടര്‍ എന്ന നിലയില്‍ നിന്നു കൃഷിക്കാര്‍ എന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.

വയല്‍ പാട്ടത്തിനും പങ്കിട്ടുമെടുത്ത് നെല്‍കൃഷി നടത്തുന്ന പണിയ കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ചില കോളനികളിലെ കുടുംബങ്ങള്‍ കരയും നിലവും പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ, ചേന കൃഷികളും ചെയ്യുന്നുണ്ട്. മഴക്കുറവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഭൂവുടമകളില്‍ നിന്നു അര ഏക്കര്‍ മുതല്‍ ഒരേക്കര്‍ വരെ വയല്‍ പങ്കിട്ടെടുത്താണ് പണിയ കുടുംബങ്ങളുടെ നെല്‍കൃഷി. കൃഷിയിടങ്ങളില്‍ കൂലിപ്പണി മാത്രം ചെയ്തിരുന്ന പണിയര്‍ സമീപകാലത്താണ് പങ്കുകൃഷിയല്‍ തത്പരരായത്. പണിയ സ്ത്രീകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഭാഗമായതാണ് ഒരളവോളം ഇതിനു വഴിയൊരുക്കിയത്.

വയനാട്ടിലെ പ്രമുഖ നെല്ലറകളെല്ലാം കുറിച്ച്യര്‍ക്ക് സ്വന്തമാണ്. പള്ളിയറ, എടത്തന, എടമന, വാളാട്, നിരവില്‍പ്പുഴ, കുഞ്ഞോം, പേര്യ, ചെറുവയല്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം പരമ്പരാഗത ജൈവകൃഷിയാണ് ഇക്കൂട്ടര്‍ അനുവര്‍ത്തിച്ചുവരുന്നത്. താരതമ്യേന ലാഭകരമല്ലാത്ത നെല്‍കൃഷി കുടുംബകൃഷി എന്ന രീതിയിലാണ് ഇവര്‍ ചെയ്തുവരുന്നത്. കാലാവസ്ഥാ വ്യതിയാനം ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതിയെതന്നെ തകിടംമറിക്കും. ബാങ്ക് വായ്‌പ എടുത്തും സ്വര്‍ണ്ണം പണയംവെച്ചുമാണ് ഭൂരിഭാഗംപേരും കൃഷി ഇറക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.