Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ ഏഴരക്കോടി കവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 09:11 pm IST
in Business

തിരുവനന്തപുരം: വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഉപഭോക്താക്കള്‍ ഏഴരക്കോടി കടന്നു. ജൂലൈ 30ന് വിന്‍ഡോസ് 10ന്റെ ഉപഭോക്താക്കളുടെ എണ്ണം 140 ലക്ഷമായിരുന്നു. ഇതില്‍ നിന്ന് ഏഴരക്കോടിയിലേക്ക് എത്തിയെന്നത് ശ്രദ്ധേയമാണ്. മൈക്രോസോഫ്റ്റിന്റെ കോര്‍പ്പറേറ്റ് വൈസ്പ്രസിഡന്റ് യൂസഫ് മെഹ്ദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മൂന്നുവര്‍ഷം കൊണ്ട് 100 കോടി കമ്പ്യൂട്ടറുകളില്‍ എത്തുക എന്ന ലക്ഷ്യവുമായാണ് വിന്‍ഡോസ് 10 വിപണിയിലെത്തിയത്. എന്നാല്‍ ഇത് നിറവേറ്റാന്‍ കമ്പനിക്ക് മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവരില്ലെന്ന സൂചനയാണ് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പരമ്പരയിലെ അവസാന ഓപ്പറേറ്റിങ് സിസ്റ്റമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

മൈക്രോസോഫ്റ്റ് വിപണിയില്‍ ഇറക്കിയ വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 പ്രതീക്ഷയ്‌ക്കൊത്ത് എത്തിയില്ല എന്ന ആക്ഷേപവും ഉയരുന്നു. മറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ വെല്ലുവിളിച്ച് നിരവധി ഫീച്ചറുകളും അവകാശവാദങ്ങളും ഉയര്‍ത്തി പുറത്തിറക്കിയ വിന്‍ 10ന് പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ലെന്നാണ് ഓണ്‍ലൈന്‍ റിവ്യുകള്‍ വിശദമാക്കുന്നത്. വിന്‍ഡോസ് 7, 8 എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ നിന്ന് വിന്‍ 10 ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തത് പ്രധാന ന്യൂനതയായി കണക്കാക്കപ്പെടുന്നു. കണ്‍ട്രോള്‍ പാനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല, തീംസ് ഹൈഡ് ചെയ്യാന്‍ സാധ്യമല്ല. എക്‌സ് 32 ബിറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ 16 ജിബിയും എക്‌സ് 64 ബിറ്റിന് 20 ജിബി സ്‌പെയിസും വേണ്ടി വരും. ഹാന്‍ഡില്‍ ബാര്‍ റിസൈസ് ചെയ്യാന്‍ സാധിക്കില്ല, വിന്‍ഡോസ് മീഡിയ സെന്റര്‍ പ്രവര്‍ത്തന ക്ഷമമല്ല, ഹാംബുര്‍ഗര്‍ മെനുകള്‍ വളരെ ചെറുതാണ്, ടച്ച് സംവിധാനത്തില്‍ നിന്ന് സ്വീപ് സംവിധാനമാണ് കൂടുതല്‍ കാര്യക്ഷമം, മീഡിയ പ്ലയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ല, യുഎസ്ബി ഉള്‍പ്പെടെയുള്ള മറ്റ് ഔട്ട്പുട്ടുകള്‍ക്ക് പ്രതേകം ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം തുടങ്ങി നിരവധി പോരായ്‌മകളാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

വിന്‍ഡോസ് 10 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാം എന്ന ഗുരുതരമായ ആരോപണവും നേരിടുന്നുണ്ട്. സെക്യൂരിറ്റി സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായി ഡിവൈസില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയ ടെലിഫോണ്‍ ബില്ലുകള്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവ വിന്‍ഡോസ് എപ്രകാരം കൈകാര്യം ചെയ്യും എന്നത് ആശങ്ക ഉളവാക്കുന്നു. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലവിലുണ്ടെങ്കിലും എല്ലാറ്റിനും പരിഹാരവും വിന്‍ഡോസ് തന്നെ നിര്‍ദ്ദേശിക്കുന്നു. വിന്‍ഡോസിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉപഭോക്താക്കള്‍ എത്രകണ്ട് വിശ്വസിക്കുമെന്ന് വരുംദിവസങ്ങളില്‍ അറിയാം. വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത പിസികള്‍ക്ക് മറ്റ് പിസികളെക്കാള്‍ വില അല്‍പ്പം കൂടുമെങ്കിലും വ്യത്യസ്ത സവിശേഷതകള്‍ കൊണ്ട് വിന്‍ഡോസ് 10 വിപണി കൈയടക്കും എന്നുതന്നെയാണ് കമ്പനി വൃത്തങ്ങളുടെ അവകാശവാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.