കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ ബോട്ട് അപകടത്തില്‍ ആറുപേര്‍ മരിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ എറണാകുളത്തെ ഇന്നത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചു. ചാവറ ഫെസ്റ്റിന്റെ സമാപനസമ്മേളനവും ലോട്ടസ് ക്ലബില്‍ സംഘടിപ്പിച്ചിരുന്ന രക്ഷാബന്ധന്‍ പരിപാടിയും ക്രൗണ്‍പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയുമാണ് മാറ്റിയത്.
















