Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സപ്തംബര്‍ 2ലെ പൊതുപണിമുടക്ക് പിന്‍വലിക്കാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 09:36 pm IST
in India

ന്യൂദല്‍ഹി: വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സപ്തംബര്‍ 2ന് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പൊതുപണിമുടക്ക് പിന്‍വലിക്കാന്‍ സാധ്യത. കേന്ദ്രസര്‍ക്കാരും തൊഴിലാളി സംഘടനാ പ്രതിനിധികളും തമ്മില്‍ ഇന്നലെ നടന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ച പകുതിയോളം ആവശ്യങ്ങളിന്മേല്‍ ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭാ ഉപസമിതിയും ട്രേഡ് യൂണിയനുകളും തമ്മിലുള്ള ചര്‍ച്ച ഇന്നും തുടരും.

തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച പന്ത്രണ്ട് ആവശ്യങ്ങളില്‍ 7-8 എണ്ണത്തില്‍ ഏകദേശ അഭിപ്രായ ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രതൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. മറ്റു വിഷയങ്ങളില്‍ ഇന്ന് ധാരണയിലെത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലാണ് 12 തൊഴിലാളി സംഘടനകളുമായി ഇന്നലെ ചര്‍ച്ച നടന്നത്. കേന്ദ്രമന്ത്രിസഭാ യോഗത്തിന് പങ്കെടുക്കുന്നതിനായി അരുണ്‍ ജെയ്റ്റ്‌ലിക്ക് പോകേണ്ടിവന്നതിനാല്‍ ചര്‍ച്ച ഇന്നും തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ തൊഴില്‍ മന്ത്രാലയത്തില്‍ ചര്‍ച്ച തുടരും. ചര്‍ച്ച ആവശ്യമാണെന്ന ബിഎംഎസിന്റെ നിലപാടിനൊപ്പമാണ് ഭൂരിപക്ഷം തൊഴിലാളി സംഘടനകളും.

കരാര്‍ തൊഴില്‍, മിനിമം വേതനം എന്നീ വിഷയങ്ങളിന്മേലാണ് പ്രധാനമായും കേന്ദ്രസര്‍ക്കാരും തൊഴിലാളി യൂണിയനുകളും തമ്മില്‍ ധാരണയിലെത്താനുള്ളത്. വേണ്ടത്ര ചര്‍ച്ച നടത്താതെ കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിനായി സംയുക്ത ട്രേഡ് യൂണിയനുകളുടെ ഐക്യത്തെ ഉപയോഗപ്പെടുത്തുകയെന്ന സിഐടിയു, ഐഎന്‍ടിയുസി തന്ത്രം കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായതോടെ പൊളിഞ്ഞു.

ചര്‍ച്ച പരാജയമെന്ന നിലപാടാണ് സിഐടിയു ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ ആവര്‍ത്തിച്ച് സ്വീകരിക്കുന്നത്. എന്നാല്‍ തൊഴിലാളി ക്ഷേമത്തിനാണ് ബിഎംഎസ് ശ്രമിക്കുന്നതെന്നും തൊഴിലാളി രാഷ്‌ട്രീയത്തിന് ബിഎംഎസ് തയ്യാറല്ലെന്നും ബിഎംഎസ് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. സജി നാരായണന്‍ പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, പീയൂഷ് ഗോയല്‍, ഡോ.ജിതേന്ദ്രസിങ്, ധര്‍മ്മേന്ദ്ര പ്രധാന്‍, തൊഴില്‍ വകുപ്പ് സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ എന്നിവരും മന്ത്രിസഭാ ഉപസമിതിയുടെ ഭാഗമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് ബിഎന്‍ റായ്, ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ എന്നിവരാണ് ബിഎംഎസ് പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

പുതിയ വാര്‍ത്തകള്‍

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.