Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 10:24 am IST
inIndia

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിന് സമീപം കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി തകർത്തു. നെറ്റ്ഫ്ലിക്സിലെ പ്രശസ്ത സീരീസായ ബ്രേക്കിംഗ് ബാഡ് ഓർമ്മിപ്പിക്കുന്ന തരത്തിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ലാബിൽ നിന്ന് നാലുപേരെ അറസ്റ്റ് ചെയ്തു. മഹബൂബ് നഗറിലെ അണ്ണാസാഗർ ഗ്രാമത്തിന് പുറത്തുള്ള കോഴിഫാമിനുള്ളിലായിരുന്നു ലാബ് സജ്ജീകരിച്ചിരുന്നത്. ആളുകളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായിരുന്നു കോഴിഫാമിനെ മറയാക്കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. അൽപ്രാസോളം നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 പ്ലാറ്റ്ഫോമുകളും റൗണ്ട്-ബോട്ടം ഫ്ലാസ്‌കുകളും ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ കണ്ടെത്തിയത്.

ഉത്കണ്ഠയും പാനിക് ഡിസോർഡറും ഉൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്‌ക്കായി ഡോക്ടർമാർ നിർദേശിക്കുന്ന നിയന്ത്രിത മരുന്നാണ് അൽപ്രാസോളം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വിൽക്കാനോ വാങ്ങാനോ ഉപയോഗിക്കാനോ നിയമം അനുവദിക്കുന്നില്ല. ദീർഘകാല ഉപയോഗം ലഹരിയിലേക്കും ആശ്രിതത്വത്തിലേക്കും നയിക്കാൻ സാധ്യതയുള്ളതിനാൽ ഇതിന്റെ വിതരണം കർശന നിയന്ത്രണത്തിലാണ്.

മയക്കുമരുന്ന് നിർമ്മാണ ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയ 39-കാരനായ മാലേല ജയപ്രകാശ് ഗൗഡാണ് കേസിലെ പ്രധാന പ്രതി. മയക്കുമരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട കേസുകളിൽ ഇയാൾക്ക് മുൻപരിചയമുണ്ട്. 2025 സെപ്റ്റംബറിൽ ഒരു സ്കൂൾ കെട്ടിടത്തിനുള്ളിൽ ലാബ് നടത്തിയ കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ, 2026 മാർച്ച് 16-ന് ഉപാധികളോടെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ രണ്ട് മാസത്തിനുള്ളിൽ തന്നെ കൂടുതൽ വലിയ തോതിൽ അനധികൃത നിർമ്മാണം പുനരാരംഭിച്ചതായി പോലീസ് കണ്ടെത്തി.

തെലങ്കാന പോലീസിന്റെ പ്രത്യേക മയക്കുമരുന്ന് വിരുദ്ധ സേനയായ ഈ​ഗിൾ ഫോഴ്സ് നടത്തിയ റെയ്ഡിലാണ് ഏകദേശം 20.30 ലക്ഷം രൂപ വിലമതിക്കുന്ന 1.15 കിലോ അൽപ്രാസോളവും നിർമ്മാണത്തിനുപയോഗിച്ച രാസവസ്തുക്കളും പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് രാസവസ്തുക്കൾ വിതരണം ചെയ്തതായി കണ്ടെത്തിയ തിലക് റോഡിലെ പ്രിൻസ് സയന്റിഫിക് ഫാർമ ഉടമ മിർസയെയും ജൂലൈ 29-ന് പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, സ്ഥിരം കുറ്റവാളിയെന്ന് വിലയിരുത്തുന്ന ജയപ്രകാശ് ഗൗഡിനെതിരെ വിചാരണ കൂടാതെ ഒരു വർഷം വരെ തടങ്കലിൽ പാർപ്പിക്കാൻ അനുവദിക്കുന്ന PIT-NDPS നിയമപ്രകാരം നടപടിയെടുക്കുന്നത് പോലീസ് പരിഗണിക്കുകയാണ്. ആവശ്യമായ രേഖകളില്ലാതെ നിയന്ത്രിത രാസവസ്തുക്കൾ വിൽക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Tags: crimeHyderabadDrug racket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.