Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

20901 മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേ ഭാരത് എക്സ്പ്രസിലാണ് സൂറത്തില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഹൃദയം എത്തിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 10:01 am IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ റയില്‍വേ ചരിത്രത്തില്‍ പുതിയ അധ്യായത്തിലേക്കാണ് ഇന്നലെ സൂറത്തില്‍ നിന്ന് തുടിക്കുന്ന ഹൃദയവും പേറി വന്ദേഭാരത് അഹമ്മദാബാദിലേക്ക് കുതിച്ചത്. അവയവദാനത്തിന് ട്രെയിനില്‍ ഹൃദയമെത്തിച്ചതോടെ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല് സൃഷ്ടിക്കുകയായിരുന്നു റയില്‍വേ.

20901 മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേ ഭാരത് എക്സ്പ്രസിലാണ് സൂറത്തില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഹൃദയം എത്തിച്ചത്. യു.എന്‍. മേഹ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററിലായിരുന്നു സ്വീകര്‍ത്താവ്. റെയില്‍വേ സംരക്ഷണ സേനയും ഗുജറാത്ത് പോലീസും ചേര്‍ന്ന് ഗ്രീന്‍ ആശുപത്രിയിലേക്ക് ഗതാഗത സംവിധാനത്തിനായി കോറിഡോര്‍ സജ്ജമാക്കി. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് സമയം ഏറെ നിര്‍ണായകമായതിനാല്‍ ഭാരത റെയില്‍വേയും റെയില്‍വേ സംരക്ഷണ സേനയും ഗുജറാത്ത് പോലീസും മെഡിക്കല്‍ സംഘങ്ങളും തമ്മില്‍ കൃത്യമായ ആസൂത്രണവും ഏകോപനവും നടത്തി. ദാതാവിന്റെ ഹൃദയം നിശ്ചിത സമയത്തിനകം സ്വീകര്‍ത്താവിന്റെ ആശുപത്രിയില്‍ എത്തുന്നത് ഉറപ്പാക്കാന്‍ ഗതാഗതത്തിന്റെ ഓരോ ഘട്ടവും റയില്‍വേ സൂക്ഷ്മമായി ഏകോപിപ്പിക്കുകയും ചെയ്തു. ഭാരത റെയില്‍വേക്ക് വളരെയധികം അഭിമാനത്തിന്റെയും സംതൃപ്തിയുടെയും നിമിഷമാണെന്ന് അഹമ്മദാബാദ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വേദ് പ്രകാശ് പറഞ്ഞു. ഒരു മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിന് ഭാഗമാകുക എന്നത് കടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ദൗത്യം വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച റെയില്‍വേ സംരക്ഷണ സേന, ഗുജറാത്ത് പോലീസ്, ഡോക്ടര്‍മാര്‍, അവയവമാറ്റ ശസ്ത്രക്രിയ ഏകോപിപ്പിച്ചവര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം എല്ലാവര്‍ക്കും റെയില്‍വേ നന്ദി അറിയിച്ചു. കേരളത്തില്‍ ഇതിന് സമാനമായി ഏപ്രിലില്‍ തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് എക്സ്പ്രസില്‍ വൃക്ക കോഴിക്കോട് എത്തിച്ചിരുന്നു. അവിടെ നിന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച വൃക്ക രോഗിക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. ഭാരതത്തില്‍ ആദ്യമായാണ് ഹൃദയം വന്ദേഭാരതിലൂടെ എത്തിക്കുന്നത്.

Tags: Vande Bharat Trainhealthcare sectorrailway history
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

India

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

Career

ജര്‍മനിയിയില്‍ ആരോഗ്യമേഖലയിലടക്കം റിക്രൂട്ട്‌മെന്റ് : നോര്‍ക്ക റൂട്ട്സ് യൂറോപ്പിലെ കെയര്‍ ഗേറ്റ്സുമായി കരാര്‍ ഒപ്പുവച്ചു

India

വന്ദേഭാരത് ട്രെയിന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി ജിഹാദികള്‍; ട്രെയിന്‍ ജിഹാദെന്ന് സംശയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.