Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 10:51 pm IST
inErnakulam

കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഓണം വാരാഘോഷം ”ലാവണ്യം” ഇന്ന് തുടക്കംകുറിക്കും. കൊച്ചി നഗരസഭയുടെ സഹകരണത്തോടെദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ 31 വരെയാണ് പരിപാടികള്‍. ഇന്ന് വൈകിട്ട് 4ന് മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.

ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, സാംസ്‌കാരിക-സിനിമാരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉത്തര ഉണ്ണി അവതരിപ്പിക്കുന്ന നൃത്തശില്‍പ്പത്തോടെയാണ് കലാസന്ധ്യകള്‍ക്ക് ആരംഭിക്കുന്നത്. വള്ളുവനാടന്‍ കൃഷ്ണകലാനിലയം അവതരിപ്പിക്കുന്ന നാടന്‍ കലാസന്ധ്യയും അരങ്ങേറും. 31 വരെ വൈകിട്ട് അഞ്ചിനാണ് ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറും. ഉത്രാടദിനത്തില്‍ വൈകുന്നേരം അഞ്ചിന് പ്രശസ്ത സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഗീതവിരുന്ന് ‘സിംഗ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ്’. തുടര്‍ന്ന് സാംബാസ് അവതരിപ്പിക്കുന്ന മെഗാഷോയില്‍ സോണി ടിവിയിലൂടെ ശ്രദ്ധേയനായ ഫുട്‌ബോള്‍ മാന്ത്രികനടക്കമുള്ള കലാകാരന്മാര്‍ സദസ്യര്‍ക്ക് വിസ്മയമാവും. തിരുവോണദിനത്തില്‍ സന്ധ്യയില്‍ ക്ഷേത്രകലകളും പ്രദീപ് നയിക്കുന്ന സംഗീതസന്ധ്യ. തുടര്‍ന്ന് ദേവന്‍ കക്കാട് അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്തിനു ശേഷം കോമഡിയില്‍ 25 വര്‍ഷം പിന്നിടുന്ന കോട്ടയം നസീര്‍ ഒരുക്കുന്ന മെഗാ ഷോയും ഉണ്ടാകും.

അവിട്ടദിനത്തില്‍ വൈകിട്ട് 5ന് ‘ധിമി’ എന്ന പേരിലുള്ള സംഗീത ബാന്‍ഡിന്റെ അവതരണത്തോടെ ഉണരുന്ന വേദിയില്‍, തുടര്‍ന്ന് പാടിപ്പതിഞ്ഞ ഗാനങ്ങളുടെ ‘അണ്‍പ്ലഗ്ഡ്’ ആലാപനവുമായി ദേവദാസ് രംഗപ്രവേശം ചെയ്യും. പ്രശസ്ത ചലച്ചിത്ര പിന്നണിഗായകരായ നജിം അര്‍ഷാദ്, മൃദുല വാര്യര്‍ എന്നിവരടക്കമുള്ളവരുടെ സംഗീതപ്പെരുമഴ തീര്‍ക്കും.

30ന് ചലച്ചിത്ര താരങ്ങളായ ഗിന്നസ് പക്രു, സാജു നവോദയ, ബിജുക്കുട്ടന്‍, ദേവീചന്ദന തുടങ്ങിയവര്‍ നയിക്കുന്ന ഗിന്നസ് പക്രു ഷോ രാത്രി 7.30 മുതല്‍ വേദിയില്‍ ചിരിപ്പടക്കം തീര്‍ക്കുമ്പോള്‍ അതിനു മുന്‍പ് വൈകുന്നേരം 5ന് ‘കൊച്ചിന്‍ ഇ മെയില്‍സ് ഒരുക്കുന്ന ഓണനിലാവ്’ എന്ന സംഗീതപരിപാടിയും ഉണ്ടായിരിക്കും.

31ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സാന്നിധ്യം ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററിലെ വേദിക്കു പകിട്ടേകും. ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം ജില്ലയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മകന്‍ ദീപാങ്കുരനും ചേര്‍ന്നു നയിക്കുന്ന സംഗീതവിരുന്ന് മലയാളത്തനിമയുള്ള ഗാനങ്ങളുടെ ആസ്വാദനത്തിന് അരങ്ങൊരുക്കും. വൈകുന്നേരം അഞ്ചിന് വിന്‍ഡ്‌സ് ആന്‍ഡ് വേവ്‌സ്’ എന്ന ബാന്‍ഡ് അവതരണവും ഓണാഘോഷത്തിനു ചാരുത പകരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.