Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാഷ്‌ട്രീയ പാര്‍ട്ടികളെ വിവരാവകാശത്തിന്റ പരിധിയില്‍ ഉള്‍പ്പെടുത്തണം: ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 10:49 pm IST
inErnakulam

കൊച്ചി: രാഷ്‌ട്രീയ പാര്‍ട്ടികളെ വിവരാവകാശത്തിന്റ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് ,സി.എന്‍. രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ചാവറ ഫെസ്റ്റ് 2015 ന്റെ ഭാഗമായി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വിവരാവകാശനിയമത്തിന്റെ പതിറ്റാണ്ട് നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവര്‍ത്തനത്തെ വിപ്ലാവത്മകമാക്കുന്നതില്‍ രചനാത്മകമായ പങ്കാണ് വിവരാവകാശ നിയമം വഹിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജുഡീഷറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിരസിക്കുന്ന നിഷേധാത്മകമായ നിലപാടാണ് വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ കൊണ്ടുവന്നാല്‍ അതോടെ നിയമം തന്നെ ഇല്ലാതാക്കാനാണ് സാധ്യതയെന്ന് മുന്‍ എംഎല്‍എ കെ. കൃഷ്ണന്‍ കുട്ടി അഭിപ്രായപ്പെട്ടു. കേരള ആര്‍ടിഐ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു വിഷയം അവതരിപ്പിച്ചു. ചാവറ സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ റോട്ടറി ഡിസ്ട്രിക്റ്റ് ലൈഫ് അസിസറ്റന്റ് ഗവണര്‍ കേണല്‍ ജോജോ ജേക്കബ്, അഡ്വ. എ. ജയകുമാര്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചീന്‍ ക്യൂന്‍ സിറ്റി പ്രസിഡന്റ് ജിജോ പാലത്തിങ്കല്‍, കെ.എന്‍.കെ നമ്പൂതിരി, എന്നിവര്‍ പ്രസംഗിച്ചു. വിവരാവകാശനിയമത്തിന്റെ വികസനപരിണാമങ്ങള്‍ വിശദീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടന്നു.

തുടര്‍ന്നു നടന്ന കലാസന്ധ്യ കാരിക്കാമുറി ആശ്രമം സുപ്പീരിയര്‍ റവ. ഫാ. ജോസ് തച്ചില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. ഫാ. ജെയ്‌സണ്‍ പുറ്റനാല്‍ സിഎംഐ, ലെനാര്‍ഡ് ജെ. എബ്രഹാം, വിനോദ് ബി.ബി., ജോര്‍ജ്ജ് വര്‍ഗ്ഗീസ്, വിജയന്‍ മോനോന്‍ എന്നിവര്‍ പ്രസംഗിച്ചു. രഞ്ജിത്ത് തൃപ്പൂണിത്തുറ അവതരിപ്പിച്ച കേരളനടനം- ഓട്ടന്‍തുള്ളല്‍, ശ്യാമള സുരേന്ദ്രന്‍ ധരണി അവതരിപ്പിച്ച മോഹിനിയാട്ടം, ട്രിപ്പീസ് ഡാന്‍സ്,റോപ്പ് ഡാന്‍സ്, അശോക് ആനന്ദ് അവതരിപ്പിച്ച ജഗഌംഗ് ഡാന്‍സ്, കാഴ്ചവൈകല്യമുള്ളവരുടെ ഗാനമേള ഹാര്‍ട്ട് റ്റു ഹാര്‍ട്ട് എന്നിവ കാണികളുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.