Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വയല്‍ നികത്തലിനെതിരെ സമരം ചെയ്ത സിപിഎം നേതാവ് നെല്‍വയല്‍ നികത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 10:32 pm IST
inErnakulam

കോതമംഗലം: വയല്‍ നികത്തുന്നയിടങ്ങളില്‍ പാര്‍ട്ടി കൊടികുത്തി സമരംചെയ്ത സിപിഎം നേതാവ് സ്വന്തം പാടം നികത്തുന്നു. പിഡബ്ല്യൂഡി കല്ലുങ്ക് പൊളിച്ച കല്ലുംമണ്ണും ഉപയോഗിച്ച് നികത്തിയത്.

തൃക്കാരിയൂര്‍ വടക്കുംഭാഗം റോഡില്‍ ഐരൂര്‍പ്പാടം ആശുപത്രി ജംഗ്ഷനില്‍ വീതികൂട്ടി പുനര്‍നിര്‍മ്മിക്കുന്നതിനായാണ് കല്ലുങ്ക് പൊളിച്ചുമാറ്റിയത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് സിപിഎം നേതാവ് പാടം നികത്തിയത്. പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ സ്വാധീനിച്ച് 25സെന്റോളം പാടമാണ് നികത്തിയത്. കല്ലുങ്കിനടിയിലൂടെ വലിയപൈപ്പ് സ്ഥാപിക്കുന്നതിന്‌വേണ്ടിയാണെന്ന് കാണിച്ച് ആഴത്തില്‍ മണ്ണ് കുഴിച്ചെടുത്ത് സിപിഎം നേതാവിന്റെ പാടത്ത് എത്തിച്ചു കൊടുത്തത്. കലുങ്ക് പൊളിച്ചതിന്റെ മറവില്‍ പാടം നികത്തല്‍ നടക്കുന്നതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലെത്തെത്തി മണ്ണും കല്ലും നീക്കം ചെയ്ത് ഇന്നലെതന്നെ പാടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പാടത്തിന്റെ ഉടമയ്‌ക്ക് നിര്‍ദ്ദേശം നല്‍കി മടങ്ങി. എന്നാല്‍, പോലീസ് സംഘം മടങ്ങിയതോടെ കരാറുകാരന്‍ കൊണ്ടുവന്ന ജെസിബി ഉപയോഗിച്ച് പാടത്ത് കൂട്ടിയിട്ടിരുന്ന കല്ലും മണ്ണും നിരത്തി വ്യാപാര സ്ഥാപനത്തിനായി കെട്ടിടം പണിയുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഈ പാടത്ത് മണ്ണിട്ട് നികത്തുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ജില്ലാ കളക്ടറും കോടതിയും നേരത്തെ നിരോധിച്ചിട്ടുള്ളതാണ്.

പിണ്ടിമന പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ് സിപിഎം നേതാവ് മണ്ണിട്ട് നികത്തിയ പാടം. പിണ്ടിമന പഞ്ചായത്തില്‍ വയലും തണ്ണീര്‍തടങ്ങളും നികത്തുന്നതിനെതിരെ നിരന്തരം സമരങ്ങളും ക്യാമ്പയിനുകളും നാളുകളായി സിപിഎം നടത്തിയിരുന്നു. ഇതിനെല്ലാം മുന്‍പന്തിയില്‍ നിന്നിരുന്നയാളുമാണ് ഈ നേതാവ്.

പഞ്ചായത്തിലെ ചെമ്മിന്‍കുത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വയല്‍ നികത്തിയിടത്ത് പാര്‍ട്ടി കൊടികുത്തി സമരം ചെയ്ത നേതാവാണ് നിയമം വകവയ്‌ക്കാതെ ഐരൂര്‍പ്പാടത്ത് പാടം നികത്തിയത്. സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിപിഎമ്മിലും എതിര്‍പ്പുകള്‍ ശക്തമാകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.