Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കലൂര്‍-കാക്കനാട് മെട്രോ: റൈറ്റ്‌സ് റിപ്പോര്‍ട്ട് ഒരാഴ്ചക്കകം; ഗുരുദേവ ക്ഷേത്രം ഒഴിവാക്കാന്‍ സാധ്യത കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 10:31 pm IST
in Ernakulam

കൊച്ചി: കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള മെട്രോ സ്ഥലമെടുപ്പില്‍ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎംആര്‍എല്‍ അലൈന്‍മെന്റ് മാറ്റുന്നത് പരിശോധിക്കുന്നു. പരാതികള്‍ പരിശോധിക്കാന്‍ പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കിയ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് സര്‍വീസസിന് (റൈറ്റ്‌സ്) കെഎംആര്‍എല്‍ നിര്‍ദ്ദേശം നല്‍കി. റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്ചയോടെ ലഭിക്കുമെന്നും ഇതിന് ശേഷം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

മെട്രോ കാക്കനാട്ടേക്ക് നീട്ടാന്‍ ഏതാനും മാസംമുന്‍പാണ് മന്ത്രിസഭാനുമതി ലഭിച്ചത്. 22 മീറ്ററില്‍ റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പിന് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ മൂന്നിടത്താണ് പരാതികള്‍ ഉയര്‍ന്നത്. കാക്കനാട് മീഡിയ അക്കാദമി, ചെമ്പുമുക്കിനും വാഴക്കാലിനും ഇടയിലുള്ള ഫ്‌ലാറ്റ് സമുച്ചയം, ഗുരുദേവ ക്ഷേത്രം എന്നിവയെ സ്ഥലമെടുപ്പ് ബാധിക്കും. കെഎംആര്‍എല്ലിനും സര്‍ക്കാരിനും ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്.

നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് ഗുരുദേവ ക്ഷേത്രം പകുതിയോളം പൊളിച്ച് നീക്കേണ്ടി വരും. ഇതിനെതിരെ എസ്എന്‍ഡിപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ റൈറ്റ്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലും ഗുരുദേവ ക്ഷേത്രം ഒഴിവാക്കാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

രണ്ട് വളവുകളുള്ളതിനാല്‍ മാറ്റം അപ്രായോഗികമാണ്. നാനൂറ് മീറ്റര്‍ മുന്‍പ് അലൈന്‍മെന്റ് മാറ്റിയാല്‍ ഗുരുദേവ ക്ഷേത്രത്തെ ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇത് സമീപത്തെ ഫ്‌ലാറ്റ് സമുച്ചയത്തെ ബാധിക്കും. മുസ്ലീംലീഗുമായി ബന്ധമുള്ള വ്യവസായികളെ സഹായിക്കുന്നതിനാണ് ഗുരുദേവ ക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് ആരോപണം. ഇതിനെതിരെയാണ് പ്രക്ഷോഭം.

കാക്കനാട് മീഡിയ അക്കാദമിയുടെ രണ്ട് കെട്ടിടങ്ങളെ നിലവിലെ അലൈന്‍മെന്റ് ബാധിക്കും. ചെമ്പുമുക്കിനും വാഴക്കാലിനും ഇടയിലുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന്റെ മുന്‍ഭാഗവും പൊളിച്ച് നീക്കേണ്ടി വരും.

സാമൂഹിക പ്രത്യാഘാതത്തിനുപരിയായി സാങ്കേതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് റൈറ്റ്‌സ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.