Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം ചങ്ങല പൊളിഞ്ഞ സംഭവം; പാര്‍ട്ടിഅംഗങ്ങള്‍ കൂട്ടരാജിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 10:30 am IST
in Kollam

ശാസ്താംകോട്ട: സിപിഎം പ്രവര്‍ത്തകരുടെ കുറവ് മൂലം ചവറയില്‍ പാര്‍ട്ടിയുടെ പ്രതിരോധസമരം പൊളിഞ്ഞതിനെതിരെ ജില്ലാ കമ്മിറ്റിയുടെ രൂക്ഷവിമര്‍ശനം. ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ചവറ പാലം മുതല്‍ കൊല്ലത്തേക്ക് രണ്ട് കിലോമീറ്റര്‍ ദൂരത്ത് ആഗസ്റ്റ് 11ന് നടന്ന സമരത്തില്‍ അണിനിരക്കേണ്ടിയിരുന്നത്. ആയിരം പേരെ പങ്കെടുപ്പിക്കാനായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തത് അമ്പതില്‍ താഴെ പ്രവര്‍ത്തകരാണ്. പ്രവര്‍ത്തകരെ കൊണ്ടുപോകേണ്ട പതിനഞ്ചോളം വാഹനങ്ങള്‍ ആളില്ലാതെ കൊടി കെട്ടി പോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചവറ പാലം മുതല്‍ ഒന്നര കിലോമീറ്റര്‍ ദൂരം ചങ്ങല പൊട്ടി. ഇതിനെ അതീവഗൗരവമായി കണ്ട സിപിഎം ജില്ലാ കമ്മിറ്റി കുന്നത്തൂര്‍ ഏരിയാ കമ്മിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി അടിയന്തിരമായി വിളിച്ചുകൂട്ടി ഏരിയാഘടകത്തിന് നിരാശരായി മടങ്ങേണ്ടി വന്നു. പതിമൂന്നംഗ ലോക്കല്‍ കമ്മിറ്റിയില്‍ അഞ്ചുപേര്‍ മാത്രമാണ് ഏരിയാകമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തിരകമ്മിറ്റിയില്‍ പങ്കെടുത്തത്. പങ്കെടുത്തവരാകട്ടെ എല്‍സി സെക്രട്ടറി ഇസഡ്.ആന്റണിയെ അധിക്ഷേപിച്ച് ഇറങ്ങിപ്പോയി. സമരത്തിനായി പ്രവര്‍ത്തകരെ നേരില്‍ കാണാനോ പങ്കെടുപ്പിക്കാനോ എല്‍സി സെക്രട്ടറി സമയം കണ്ടെത്തിയില്ലെന്നായിരുന്നു അംഗങ്ങള്‍ ഏരിയാ സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം. പരിപാടി ദിവസം പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ഒപ്പം പോകാതെ സെക്രട്ടറി ഒറ്റക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു എന്നും ആരോപണമുണ്ടായി. എന്നാല്‍ ഔദ്യോഗികപക്ഷത്തെ വെട്ടിനിരത്തി വിഎസ് പക്ഷക്കാരുടെ പിന്തുണയോടെയാണ് പാര്‍ട്ടി ജില്ലാസെക്രട്ടറിയേറ്റംഗം സോമപ്രസാദ്, ആന്റണിയെ സെക്രട്ടറിയാക്കി ഇവിടെ ലോക്കല്‍ കമ്മിറ്റി രൂപികരിച്ചത്. പ്രവര്‍ത്തകരുടെ ഇടയില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കിയ ഈ സംഭവത്തിന് ശേഷം ഇവിടെ സംഘടനാപ്രവര്‍ത്തനം നടക്കുന്നില്ലെന്ന് എല്‍സി അംഗങ്ങള്‍ ആരോപിച്ചു. പ്രവര്‍ത്തകരുടെ നിര്‍ജീവാവസ്ഥയും കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരുകാലത്ത് സിപിഎമ്മിന്റെ ജില്ലയിലെ ശക്തികേന്ദ്രമായ ശാസ്താംകോട്ടയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വയ്‌ക്കുകയാണിപ്പോള്‍. ഇതിനകം പലരും മറ്റ് സംഘടനകളിലേക്ക് ചേക്കേറി കഴിഞ്ഞു. എന്നാല്‍ ആഗസ്റ്റ് 11ലെ പരിപാടി നടത്തിപ്പിന്റെ പേരിലുള്ള പിരിവില്‍ കുറവൊന്നും കാണിച്ചിട്ടില്ലെന്നു അംഗങ്ങള്‍ ആരോപിച്ചു. ഒരുലക്ഷത്തോളം രൂപ സെക്രട്ടറി പിരിച്ചെടുത്തിട്ടുണ്ടെന്നും വാഹനവാടകയായി 25000 മാത്രമെ ചിലവായിട്ടുള്ളൂ എന്നും ബാക്കി തുകക്ക് കണക്കില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.