Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കല്യാണ്‍ സില്‍ക്‌സിന്റെ ‘ഓണക്കോടിയ്‌ക്ക് ഒപ്പം ഒന്നരക്കോടിയും’: വിജയികളെ തെരഞ്ഞെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 01:46 am IST
in Business

കൊച്ചി:കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ സമ്മാനപദ്ധതിയായ കല്യാണ്‍ സില്‍ക്‌സിന്റെ ‘ഓണക്കോടിയക്ക് ഒപ്പം ഒന്നരക്കോടിയും’ എന്ന സമ്മാനപദ്ധതിയുടെ മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പ് തിരുവനന്തപുരം ഷോറൂമില്‍ നടന്നു. വീക്ക്‌ലി സമ്മാനമായ വോക്‌സ് വാഗണ്‍ പോളോ കാറിന്റെ വിജയിയെയും ഡെയ്‌ലി സമ്മാനമായ 7 ഹോണ്ട ആക്ടീവ സ്‌കൂട്ടറുകളുടെ വിജയികളെയും തിരുവനന്തപുരം മേയര്‍ അഡ്വ.കെ.ചന്ദ്രിക തിരഞ്ഞെടുത്തു.

എയര്‍കണ്ടീഷനറുകളുടെ വിജയികളെ എംഎല്‍എ വി.ശിവന്‍കുട്ടിയും 7 എല്‍ഇഡി ടിവികളുടെ വിജയികളെ വാര്‍ഡ് മെമ്പര്‍ പാളയം രാജനും 7 വാഷിംഗ് മെഷീനുകളുടെ വിജയികളെ അഡ്വ.കെ.ചന്ദ്രികയും തിരഞ്ഞെടുത്തു. 14 സ്മാര്‍ട്ട് ഫോണ്‍ വിജയികളെ അഡ്വ.കെ.ചന്ദ്രികയും പാളയം രാജനും ചേര്‍ന്ന് തെരഞ്ഞെടുത്തു. കൂടാതെ ആയിരക്കണക്കിന് രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സര്‍പ്രൈസ് സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സപ്തംബര്‍ 15 ന് അവസാനിക്കുന്ന ഈ സമ്മാനപദ്ധതിയിലൂടെ ഒന്നരക്കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒറ്റ ഷോപ്പിങ്ങിലൂടെ തന്നെ ഒന്നിലധികം തവണ സമ്മാനങ്ങള്‍ നേടുവാനുള്ള അവസരം ലഭിക്കുമെന്നത് ഈ സമ്മാനപദ്ധതിയുടെ സവിശേഷതയാണ്. ഡെയ്‌ലി പ്രൈസ്, വീക്ക്‌ലി പ്രൈസ്, ബമ്പര്‍ പ്രൈസ് എന്നിങ്ങനെയാണ് ഈ സമ്മാനപദ്ധതിയുടെ ഘടന. ദിവസംതോറും ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍, എല്‍ഇഡി ടെലിവിഷന്‍, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, സ്മാര്‍ട്ട് ഫോണുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയാണ് സമ്മാനം.സമ്മാനപദ്ധതിയുടെ കാലയളവില്‍ കല്യാണ്‍ സില്‍ക്‌സ് 30 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളാണ് ഡെയ്‌ലി പ്രൈസുകളായി നല്‍കുക.

ആഴ്ചതോറും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് ഒരു വോക്‌സ് വാഗണ്‍ പോളോ കാറാണ് സമ്മാനം. സമ്മാനപദ്ധതിയുടെ അവസാനത്തില്‍ ബമ്പര്‍ സമ്മാനമായി നല്‍കപ്പെടുന്നത് 101 പവന്‍ സ്വര്‍ണമാണ്.

കല്യാണ്‍ സില്‍ക്‌സില്‍ നടത്തുന്ന ഓരോ രണ്ടായിരം രൂപയുടെ പര്‍ച്ചേയ്‌സിനൊപ്പവും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.