Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എന്തും എങ്ങനേയും ഭക്ഷിക്കാനുള്ളതല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 11:09 pm IST
inErnakulam

കൊച്ചി: ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണം വേണം എന്നതിനു പകരം ഇപ്പോള്‍ തിന്നാല്‍ ചാകാം എന്നുവരെയായിട്ടുണ്ട്. എന്തു തിന്നാലാണ് മരിക്കാതിരിക്കുക എന്ന ആശങ്കയിലാണ് ആളുകളിപ്പോള്‍.

പച്ചക്കറിയിലും മത്സ്യത്തിലും മാംസത്തിലും എന്നു വേണ്ട എല്ലാ ഭക്ഷ്യസാധനങ്ങളിലും വിഷമാണ്. രാസ വസ്തുക്കളടങ്ങിയ ആഹാരം കഴിച്ച് മുലപ്പാലു പോലും വിഷമയമാണെന്ന് പറയുന്നത് കേവലം അലങ്കാരമല്ലെന്നു തോന്നിപ്പോകുന്നു. നല്ല ഭക്ഷണം കഴിക്കാനുള്ള അവകാശം ജനത്തിനെന്തിന് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നുതോന്നുന്നു. കൂടുതല്‍ അഴിമതി കൂടുതല്‍ ജനദ്രോഹം എന്ന നയത്തില്‍ മുന്നേറുന്ന സര്‍ക്കാരിനാകട്ടെ ഇതൊക്കെ അന്വേഷിക്കാന്‍ എവിടെന്നു നേരം. ആരോഗ്യ വകുപ്പിന്റെ കാര്യം പ്രത്യേകം പറയാനില്ല. മറ്റു സര്‍ക്കാര്‍ വകുപ്പുകളെപ്പോലെ കൂടുതല്‍ ശമ്പളവും അവകാശവും വാങ്ങി ജനങ്ങള്‍ക്കു ബാധ്യതയായി അത്യാവശ്യം അനാരോഗ്യം വിതച്ച് കഴിയുന്നതിലാണ് സംതൃപ്തി.

ഇത്തവണത്തെ ഓണം വിഷരഹിത പച്ചക്കരിയുടേതായിരിക്കുമെന്നാണ്് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ പറയുന്നതുകൊണ്ടുമാത്രം വിശ്വസിക്കാന്‍ ജനം തയ്യാറല്ല. ഭക്ഷ്യ വസ്തുക്കളിലും മറ്റും സാര്‍വത്രികമായിരിക്കുന്ന വിഷത്തെക്കുറിച്ച് മാധ്യമങ്ങള്‍ നിരന്തരം ഓര്‍മിപ്പിക്കുന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഇനി അല്‍പ സ്വല്‍പം വിഴരഹിതമാകും ഓണം എന്നു കരുതിയാല്‍ തന്നെയും തമിഴന്‍ വിടുമോ. മലയാളിക്കുവേണ്ടി പ്രത്യേകം വിഷ പച്ചക്കറിയും തങ്ങള്‍ക്കായി ഗുണമേന്മയുളളതും തന്നെയാണ് അവനിപ്പോഴും കൃഷി ചെയ്യുന്നത്. ഇത്തവണ കേരളം അത്തപ്പൂക്കളമിട്ടുകൊണ്ടിരിക്കുന്നത് വിഷപ്പൂക്കള്‍ കൊണ്ടാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. കുറച്ചുനാള്‍ മുമ്പ് ഒരു മലയാളി നടന്‍ തമിഴ് നാട്ടിലെ പ്രശസ്ത പച്ചക്കറിച്ചന്തയിലെത്തിയപ്പോള്‍ ചില തമിഴന്മാര്‍ ഓടിയെത്തി അത് മലയാളിക്കു കയറ്റി അയക്കാനുള്ള വിഷ പച്ചക്കറിയാണെന്നും നമുക്കുള്ളതു വേറെയാണെന്നും പറഞ്ഞു പിന്തിരിപ്പിക്കുകയുണ്ടായി. നടന്‍ തമിഴനാണെന്നു വിചാരിച്ചാണ് അവര്‍ ഇത്തരം ജാഗ്രത പാലിച്ചത്. വെറുതെ കിട്ടിയാല്‍ വിഷവും മലയാളി തിന്നുമെന്നു പറച്ചിലുണ്ടെങ്കിലും പണംകൊടുത്തും വിഷം വാങ്ങി തിന്നും മലയാളിയെന്നു ആദ്യം മനസിലാക്കിയത് ഒരു പക്ഷേ തമിഴനാവും. ഇങ്ങനെ മലയാളിക്കു വിഷം വിറ്റ് കോടീശ്വരന്മാരായിരിക്കുന്നവര്‍ അനവധിയാണ്. കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ ഇത്തരം വിഷ പച്ചക്കറികളിലൂടേയും സംഭവിക്കുകയാണെന്നു മനസിലാക്കിയതോടുകൂടിയാണ് രണ്ടു സെന്റു സ്ഥലത്താണെങ്കിലും ടെസിലാണെങ്കിലും മലയാളി ഇപ്പോള്‍ പച്ചക്കറികൃഷിക്കൊരുങ്ങിയിരിക്കുന്നത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അടുത്തിടെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നെസ്ലെക്കെതിരെയുണ്ടായ നടപടി ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ഇത് മറ്റു ഭക്ഷ്യ ഉല്‍പ്പന്ന കമ്പനികള്‍ക്ക് താക്കീതും കൂടിയായി. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ,അനുവദനീയമായതിലും കൂടുതല്‍ രാസ വസ്തുക്കള്‍ മാഗിപോലുള്ള നെസ്ലെ ഉത്പന്നങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ ജഗ് ഫുഡിനേയും പിടികൂടിയിട്ടുണ്ട്. ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു മാത്രമല്ല, കുട്ടികളുടെ ചിന്തയേയും വളച്ചയെത്തന്നെ ബാധിക്കുമെന്നാണ് ആശങ്ക. അനാരോഗ്യപരമായ മറ്റുചില ഭക്ഷണ പദാര്‍ഥങ്ങള്‍ വിദ്യാലയങ്ങളുടെ പരിസരത്തു വില്‍ക്കുന്നതു തടയാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്തും ജനങ്ങളെക്കൊണ്ടു തീറ്റിക്കുന്ന ചൂഷണവും ആരോഗ്യം നോക്കാതെ എന്തും കഴിക്കാമെന്ന ദുശീലവും തടയുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയൊരു ഭക്ഷണ- ആരോഗ്യ സംസ്‌ക്കാരത്തിനാവും ഇതു തുടക്കമിടുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.