Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഞ്ഞപ്പെട്ടി ജങ്കാര്‍ കടവില്‍ മണല്‍ പിടികൂടിയ സംഭവം: മണല്‍വാരലിന് അന്ത്യം കുറിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 11:07 pm IST
inErnakulam

ആലുവ: പെരിയാറിനെ നശിപ്പിക്കുന്ന വിധത്തില്‍ പോലീസ് ഒത്താശയോടെ നടക്കുന്ന അനധികൃത മണല്‍ വാരലിന് അന്ത്യംകുറിക്കണമെന്ന് പ്രകൃതി സംരക്ഷണപ്രവര്‍ത്തകര്‍. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മണല്‍ നിറച്ച നാല് മിനി ലോറികളും നാല് മണല്‍ കടത്തുകാരും പിടിയിലായത് കാണിക്കുന്നത് ലോക്കല്‍ പോലീസിന്റെ മണല്‍ ലോബിയുമായുള്ള അവിശുദ്ധകൂട്ട്‌കെട്ടാണ്. വാഹനത്തിന്റെ ഉടമകള്‍ ഉള്‍പ്പെട്ട മണല്‍ ലോബിയാണ് മണല്‍വാരലിന് പിന്നില്‍. ഇവരെ ഭയന്ന് പലരും ഇക്കാര്യം പുറത്ത് പറയാന്‍ മടിക്കുകയാണ്. മണല്‍ പിടികൂടിയെങ്കിലും രണ്ട് ഡ്രൈവര്‍മാരും കഌനര്‍മാരും ഓടിരക്ഷപ്പെടാനിടയായ സംഭവം അന്വേഷണവിധേയമാക്കണം.

പുലര്‍ച്ചെ 3.30ഓടെ മഞ്ഞപ്പെട്ടി ജങ്കാര്‍ കടവില്‍ നിന്നാണ് മണല്‍ ലോറികള്‍ സഹിതം പ്രതികള്‍ പിടിയിലായത്. ഡ്രൈവര്‍മാരായ കരുനാഗപ്പിള്ളി തഴവ അന്നാദിതറ വടക്കേതില്‍ എ. സുധീര്‍, കായംകുളം മുക്കട പുതുവേലിപുത്തന്‍ വീട്ടില്‍ ഷംനാദ് സെയ്ത്, സഹായികളായ കരുനാഗപ്പിള്ളി തുതിയൂര്‍ ചക്കാലത്തേക്കേതില്‍ അമീര്‍ സലാം, കരുനാഗപ്പിള്ളി കെ.എസ് പുരത്ത് പുത്തന്‍വീട്ടില്‍ സലീം റഹീം എന്നിവരാണ് പിടിയിലായത്. കെ.എല്‍ 6 ഡി 9540, കെ.എല്‍ 29 എ 8088, കെ.എല്‍ 23 ജി 7454, കെ.എല്‍ 23 ഇ 2712 എന്നീ ലോറികളിലാണ് മണല്‍ നിറച്ചിരുന്നത്. മഫ്ടിയില്‍ പൊലീസെത്തുമ്പോള്‍ ലോറികളില്‍ മണല്‍ നിറയ്‌ക്കുകയായിരുന്നവര്‍ പുഴയിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു. ഓടാന്‍ കഴിയാതിരുന്നവരാണ് പിടിയിലായത്. റെയ്ഡിനെത്തിയ പൊലീസുകാര്‍ക്ക് അംഗബലം കുറവായതിനാല്‍ ഓടിപ്പോയവരെ പിന്തുടര്‍ന്ന് പിടികൂടാനായില്ല. ലോക്കല്‍ പോലീസിനെ അറിയിക്കാതെ നടത്തിയ റെയ്ഡ് ആയതിനാലാണ് പ്രതികള്‍ പിടിയിലായത്

പ്രതികള്‍ക്കെതിയും ലോറികള്‍ക്കെതിരെയും കാലടി പൊലീസ് കേസെടുത്തു. സ്‌ക്വാഡ് എ.എസ്.ഐ സജീവ്ചന്ദ്രന്‍, സി.പി.ഒമാരായ ശ്യാം, സന്ദീപ്, രാജേഷ് എന്നിവരാണ് മണല്‍ കടത്ത്കാരെ പിടികൂടിയത്.പെരിയാറില്‍ മണല്‍ വാരല്‍ വ്യാപകമാണെന്ന് ആക്ഷപങ്ങളുണ്ടായിട്ടും ലോക്കല്‍ പൊലീസുകാര്‍ ഇത് തടയുന്നതിന് ജാഗ്രത കാണിക്കാത്ത സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഈ ദൗത്യമേറ്റെടുത്തത്. ആലുവ ദേശം കടവില്‍ മണല്‍ നിറച്ച വഞ്ചി മൂന്നാഴ്‌ച്ച മുമ്പ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. ഇത് ഏറ്റെടുക്കാന്‍ ലോക്കല്‍ പൊലീസ് വൈകിയാണ് എത്തിയത്. ഇത്് ഏറെ വിവാദമായിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കണ്ട് കാഴ്ച നടത്തിയാണ് മണല്‍ കൊള്ള നടക്കുന്നതെന്നും, പോലീസുകാരുടെ സാമ്പത്തിക നില പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും പാരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.