Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മെഗാ പട്ടയ മേളയില്‍ തൃപ്തരല്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 09:50 pm IST
in Idukki

ചെറുതോണി : കഴിഞ്ഞ 4 വര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന വന്‍ പ്രചാരണങ്ങളോടെ മറ്റന്നാള്‍ ജില്ലാ ആസ്ഥാനത്ത് മെഗാ പട്ടയമേള നടക്കുമ്പോഴും തൃപ്തരല്ല ഇടുക്കിയിലെ കര്‍ഷകര്‍. റവന്യൂ അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആയിരത്തിലധികം പട്ടയങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയാത്ത സ്ഥിതിയില്‍ ഇത്തവണത്തെ മെഗാ പട്ടയമേളയിലും ചുവപ്പു നാടയ്‌ക്കുള്ളില്‍ കുടുങ്ങി റവന്യൂ ഓഫീസുകളില്‍ തന്നെ ഇരിക്കും. ഇടുക്കിയിലെ കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെങ്കില്‍ പലയിടത്തും വനം വകുപ്പിന്റെ അനുമതി വേണം. വനം റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജോയിന്റ് വേരിഫിക്കേഷന്‍ നടത്തി അതാത് വകുപ്പുകളുടെ ഭൂമി തിട്ടപ്പെടുത്തണം. ഇത് യഥാസമയം നടത്താത്തതാണ് ജില്ലയിലെ പട്ടയ വിതരണത്തിന് തടസ്സമായിരിക്കുന്നത്.

എന്നാല്‍ സി എച്ച് ആര്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും 93 ലെ ഭൂമി പതിവു ചട്ട പ്രകാരം പട്ടയം നല്‍കുമെന്ന് കളക്ടര്‍ വി രതീശന്‍ പറഞ്ഞു. പെരിഞ്ചാന്‍ കുട്ടിയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്ത് 1800 പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഇടുക്കി കഞ്ഞിക്കുഴി വില്ലേജുകളില്‍ വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ആയിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുവാന്‍ കഴിയുമെന്നും കളക്ടര്‍ സൂചിപ്പിച്ചു. ഇരട്ടയാര്‍ പത്തു ചെയിന്‍ ഭാഗത്ത് പട്ടയ നടപടികള്‍ പുരോഗമിക്കുന്ന ഇടുക്കി വില്ലേജിലെ പട്ടയം 1964 ലെ ചട്ട പ്രകാരം നല്‍കേണ്ടതിനാലാണ് വനം വകുപ്പിന്റെ അനുമതി തേടുന്നത് എന്നും പട്ടയ വിതരണത്തിന് ശേഷം സാധാരണക്കാരായ കര്‍ഷകര്‍ നിയമക്കുരുക്കില്‍ പെടാതിരിക്കുവാനാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം പട്ടയം നല്‍കാമെന്ന് തീരുമാനിച്ചത് എന്നും കളക്ടര്‍ പറഞ്ഞു. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായും ആദിവാസികള്‍ ആവശ്യപ്പെട്ടിട്ടുള്ള പെരിഞ്ചാന്‍കുട്ടി തേക്ക് പ്ലാന്റേഷന്‍ വനം വകുപ്പിന്റെതോ റവന്യൂ വകുപ്പിന്റേതോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വക ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തികെട്ടിടം നിര്‍മ്മിച്ചതിനെതിരെ മുമ്പ് കളക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുള്ളതാണെന്നും പഞ്ചായത്തുകല്‍ നടപടികള്‍ സ്വീകരിച്ചാല്‍ ആവശ്യമായ സംരക്ഷണം നല്‍കുവാന്‍ ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടി

ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.