Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഡ്യൂട്ടി പരിഷ്‌ക്കാരത്തെ ചൊല്ലി സിറ്റി പോലീസില്‍ കലഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 11:12 pm IST
inErnakulam

കൊച്ചി: പോലീസ് സേനക്കുള്ളില്‍ ഡ്യൂട്ടി പരിഷ്‌ക്കാരത്തെ ചൊല്ലി ഏറ്റുമുട്ടല്‍. ക്രമസമാധാനചുമതലയുള്ള ഡിസിപി ഹരിശങ്കറും പോലീസ് അസോസിയേഷനും തമ്മിലാണ് വടം വലിശക്തമായത്. പുതിയ പരിഷ്‌ക്കാരങ്ങള്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്ന് പോലീസുകാര്‍ പരാതിപ്പെടുന്നു. അതേസമയം പരിഷ്‌ക്കാരങ്ങള്‍ സേനയുടെ നിലവാരം മെച്ചപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കനും വേണ്ടിയാണെന്ന നിലപാടിലാണ് ഡിസിപി. എന്തായാലും രണ്ട്കൂട്ടരും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതോടെ സിറ്റി പോലീസില്‍ കലഹം മൂര്‍ഛിക്കുകയാണ്.

വേണ്ടത്ര അനുഭവം സിദ്ധിക്കാത്ത കമ്മീഷണര്‍ കീഴ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണാധികാരികളേക്കാള്‍ ഹീനമായാണ് പെരുമാറുന്നതെന്നാണ് പരാതി. എട്ട്മണിക്കൂറിലധികം ജോലിചെയ്യുന്ന പോലീസുകാര്‍ക്കിടയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ അധിക ജോലിഭാരം അടിച്ചേല്‍പ്പിച്ചിരിക്കയാണ്. 12ലധികം മണിക്കൂര്‍ ജോലിചെയ്യണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

ആവശ്യത്തിന് പോലീസുകാരില്ലാത്ത സിറ്റിയില്‍ കൂടുതല്‍ ഡ്യൂട്ടികള്‍ സൃഷ്ടിച്ച് പോലീസുകാരെ വട്ടംകറക്കുകയാണ്. അടിക്കടിയുണ്ടാകുന്ന ഡ്യൂട്ടിമാറ്റങ്ങള്‍ പോലീസുകാരുടെ മനോവീര്യം നശിപ്പിക്കുന്നതായും സേനാംഗങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. സേനയായതിനാല്‍ മേധാവിയുടെ വാക്കിന് എതിര്‍വാക്കുണ്ടാകില്ലെന്നതാണ് നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെന്ന് പോലീസുകാര്‍.

പുതിയ പരിഷ്‌ക്കാരങ്ങള്‍ പ്രകാരം സ്വകാര്യ ബസ്സില്‍ പരുഷ-വനിതാ പോലീസുകാര്‍ കറങ്ങി നടക്കണം. ഇത് കള്ളന്മാരേയും, പിടിച്ച് പറിക്കാരേയും ബസ്സില്‍ നിന്ന് അകറ്റുമെന്നാണ് അറിയിപ്പ്.

ഈ ഡ്യൂട്ടി രാവിലെ 8 മുതല്‍ വൈകിട്ട് 7.30 വരെ തുടരും. കൂടാതെ ഒരു സ്റ്റേഷനില്‍ നിന്ന് രണ്ട് വീതം പോലീസുകാരെ ഉള്‍പ്പെടുത്തി 13.30 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന റോമിയോ പെട്രോളിംഗ്, വൈകുന്നേരം ഡ്യൂട്ടിക്ക് കയറുന്ന പോലീസുകാര്‍ രാവിലെ പെട്രോള്‍ ഡ്യൂട്ടിക്ക് ശേഷം ഒമ്പത് മണിക്ക് മാത്രമേ സ്റ്റേഷനില്‍ നിന്ന് പോകാവൂ, ജിഡി ചാര്‍ജും, ഒരു പാറവ് പോലീസുകാരനും രാത്രി 9 മണിമുതല്‍ 11 മണിവരെ റോമിയോ പെട്രോളിംഗ് നടത്തണം, പോലീസ്‌കാരന്‍ നേരിട്ട് കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്യണം. എന്നിങ്ങനെ പോകുന്നു പരിഷ്‌ക്കാരങ്ങള്‍.

പരിഷ്‌ക്കാരങ്ങളിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പോലീസ് സേവനം ലഭ്യമാകുമെങ്കിലും പോലീസുകാരുടെ ജോലിഭാരം കൂടും. കൊച്ചിയില്‍ പോലീസുകാരുടെ സേവനം ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് പോലീസുകാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തണം. ഇതുണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പോലീസുകാരുടെ അധിക സമയ ഡ്യൂട്ടി അവരുടെ ക്രയശേഷികുറക്കുമെന്ന് അഭിപ്രായമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.