Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാജനഗരിയെ പുളകമണിയിച്ച് അത്തച്ചമയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 11:00 pm IST
inErnakulam

തൃപ്പൂണിത്തുറ: ചരിത്ര സ്മരണകള്‍ ഉണര്‍ത്തി തൃപ്പൂണിത്തുറ രാജവീഥികളെ വര്‍ണ്ണാഭമാക്കിയ അത്തംഘോഷയാത്ര ദൃശ്യവിരുന്നായി. രാവിലെ 9.30ന് ബോയ്‌സ് ഹൈസ്‌കൂള്‍ അത്തം നഗറില്‍ ഗവര്‍ണ്ണര്‍ പി.സദാശിവം അത്തച്ചമയ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് അത്ത പതാക ഉയര്‍ത്തി, തുടര്‍ന്ന് രാജപ്രൗഢിയെ അനുസ്മരിക്കും വിധം അത്തം ഘോഷയാത്ര ആരംഭിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങി തപ്പ് താളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അണിനിരന്നു. അത്തപതാകകളേന്തി കോളേജ് വിദ്യാര്‍ത്ഥിനികളും മുത്തുക്കുടകളുമായി കുടുംബശ്രീ വനിതകളും അണിനിരന്നു.

മയിലാട്ടം, കുറുത്തിയാട്ടം, തെയ്യം, പടയണി, അര്‍ജ്ജുന നൃത്തം, കാവടിയാട്ടം, പുലികളി, പരിചയമുട്ട് കളി, കുമ്മിയാട്ടം കാളകാളി, വേടന്‍ തുള്ളല്‍, മാര്‍ഗ്ഗംകളി, ശാസ്താം പാട്ട്, കാവടിയാട്ടം, തിടമ്പ് നൃത്തം തുടങ്ങി വര്‍ണ്ണപ്പൊലിമയാര്‍ന്ന നിരവധി കലാരൂപങ്ങള്‍ക്ക് പുറമേ താള-വാദ്യങ്ങളും നൃത്തരൂപങ്ങളും ഘോഷയാത്രയെ അവിസ്മരണീയമാക്കി. പുരാണേതിഹാസങ്ങളിലെ ഭാഗങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ കാണികളുടെ മനം കവര്‍ന്നു. ഇതിന് പുറമേ തമിഴ്‌നാട്ടിലേയും, പാലക്കാട്ടേയും കരകവും, കാവടിയാട്ടവും, വര്‍ണ്ണക്കാവടികളും ഘോഷയാത്രയ്‌ക്ക് അഴക് ചാര്‍ത്തി. നഗരം ചുറ്റിയ ഘോഷയാത്ര അത്തം നഗറില്‍ സമാപിച്ചു. ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്ര വീക്ഷിക്കാന്‍ രാവിലെ തന്നെ പതിനായിരങ്ങളെകൊണ്ട് രാജവീഥികള്‍ നിറഞ്ഞുകവിഞ്ഞു. സിയോണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ അത്തപൂക്കളം ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് മുതല്‍ പുക്കള പ്രദര്‍ശനവും ഉണ്ടായിരുന്നു. അത്തം ഘോഷയാത്രയോട് അനുബന്ധിച്ച് ഇന്നലെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി രാജ്യത്തിന്റെ അവസാന മഹാരാജാവായിരുന്ന പരീക്ഷത്ത് തമ്പുരാന്‍ ജനകീയ ഭരണത്തിന് വഴിമാറികൊടുത്തതിനെ തുടര്‍ന്ന് 1961 മുതലാണ് ജനകീയ പങ്കാളിത്തത്തോടെ അത്താഘോഷം നടന്നുവരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.