Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി കാന്‍സര്‍ സെന്റര്‍: കൃഷ്ണയ്യരുടെ വസതിയില്‍ ഇന്ന് പ്രതിഷേധക്കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:02 pm IST
inErnakulam

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ ഇന്ന് കൃഷ്ണയ്യര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്‌മ നടക്കും. കാന്‍സര്‍ സെന്ററിന് തറക്കല്ലിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സര്‍ക്കാര്‍ വാദ്ഗാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പരിപാടി. കൃഷ്ണയ്യരുടെ വിയോഗത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ വസതി ഒരു പൊതുപരിപാടിക്ക് വേദിയാകുന്നത്. രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ.എം.കെ. സാനു, പ്രൊഫ.സി.ആര്‍. രാമചന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങി രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പൊള്ളയായ വാദ്ഗാനങ്ങളുടെയും പിടിപ്പുകേടിന്റെയും സാക്ഷ്യപത്രമായി മാറുകയാണ് കാന്‍സര്‍ സെന്ററെന്നും മുഖ്യമന്ത്രിയുടെ കൈകള്‍ ആരൊക്കെയോ പുറകോട്ട് വലിക്കുകയാണെന്നും കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പറഞ്ഞു. ഇതിനിടെ പ്രതിഷേധസൂചകമായി കൃഷ്ണയ്യര്‍ മൂവ്‌മെന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. കാന്‍സര്‍ സെന്ററിന് ബജറ്റില്‍ തുക നീക്കിവെക്കാത്തതിനാല്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന സ്ഥിതിയാണെന്ന് കത്തില്‍ ഓര്‍മ്മപ്പെടുത്തി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ഉത്തരവിറക്കിയിട്ടില്ല. ഭാരതം മുഴുവന്‍ ആദരിക്കുന്ന ജസ്റ്റിസ് കൃഷണയ്യര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ ഇന്ന് കൃഷ്ണയ്യര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്‌മ നടക്കും. കാന്‍സര്‍ സെന്ററിന് തറക്കല്ലിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സര്‍ക്കാര്‍ വാദ്ഗാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പരിപാടി. കൃഷ്ണയ്യരുടെ വിയോഗത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ വസതി ഒരു പൊതുപരിപാടിക്ക് വേദിയാകുന്നത്. രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ.എം.കെ. സാനു, പ്രൊഫ.സി.ആര്‍. രാമചന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങി രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പൊള്ളയായ വാദ്ഗാനങ്ങളുടെയും പിടിപ്പുകേടിന്റെയും സാക്ഷ്യപത്രമായി മാറുകയാണ് കാന്‍സര്‍ സെന്ററെന്നും മുഖ്യമന്ത്രിയുടെ കൈകള്‍ ആരൊക്കെയോ പുറകോട്ട് വലിക്കുകയാണെന്നും കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പറഞ്ഞു. ഇതിനിടെ പ്രതിഷേധസൂചകമായി കൃഷ്ണയ്യര്‍ മൂവ്‌മെന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. കാന്‍സര്‍ സെന്ററിന് ബജറ്റില്‍ തുക നീക്കിവെക്കാത്തതിനാല്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന സ്ഥിതിയാണെന്ന് കത്തില്‍ ഓര്‍മ്മപ്പെടുത്തി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ഉത്തരവിറക്കിയിട്ടില്ല. ഭാരതം മുഴുവന്‍ ആദരിക്കുന്ന ജസ്റ്റിസ് കൃഷണയ്യര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.