Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വികസനമെത്താതെ ചിലവന്നൂര്‍ കോളനി; സര്‍ക്കാര്‍ സഹായത്തിലും മതവിവേചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:00 pm IST
inErnakulam

കൊച്ചി: സര്‍ക്കാര്‍ അവഗണന മൂലം വികസനമെത്താത്ത കടവന്ത്ര ചിലവന്നൂര്‍ കോളനി മതപരിവര്‍ത്തന കേന്ദ്രമാകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യറാകാത്തത് മുതലെടുത്ത് തമിഴ്‌നാട് സ്വദേശിയായ പാസ്റ്ററും ഭാര്യയുമാണ് കോളനിയില്‍ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നത് പോലും മതംമാറിയവര്‍ക്കാണെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു.

ഏകദേശം നാല്‍പ്പത് വര്‍ഷം മുന്‍പ് തൊഴിലാളികളായ പട്ടികജാതിക്കാര്‍ക്ക് നല്‍കിയതാണ് കോളനി. മുപ്പതോളം കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖയും വീടുവയ്‌ക്കാന്‍ പണവുമാണ് അന്ന് നല്‍കിയത്. ഇന്ന് അറുപതിലേറെ കുടുംബങ്ങള്‍ കോളനിയില്‍ താമസിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായ കോളനിയില്‍ ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് ഭൂരിഭാഗവും താമസിക്കുന്നത്. ഇത് മുതലെടുത്താണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ  കൗണ്‍സിലറുടെ ഒത്താശയോടെ മതപരിവര്‍ത്തനം നടക്കുന്നത്. ആറോളം കുടുംബങ്ങള്‍ ഇതിനകം തന്നെ ക്രൈസ്തവരായിക്കഴിഞ്ഞു. മതം മാറുന്നുണ്ടെങ്കിലും രേഖകളില്‍ ഇവര്‍ ഇപ്പോഴും പട്ടികജാതിക്കാര്‍ തന്നെയാണ്. പേര് പോലും മാറ്റിയിട്ടില്ല. പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങള്‍ മതംമാറിയവര്‍ക്ക് മാത്രമായാണ് നല്‍കുന്നത്. ഇത് എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും കോളനിക്കാര്‍ പറയുന്നു.

മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് അടുത്തിടെ പട്ടികജാതി കോളനിയെന്നത് മാറ്റി കോര്‍പ്പറേഷന്‍ കോളനിയെന്ന് പേര് നല്‍കിയിരുന്നു. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ പേര് പുനസ്ഥാപിക്കാമെന്ന് വാര്‍ഡ് സഭയില്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല.കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അറിയാതെയാണ് കൗണ്‍സിലര്‍ പേര് മാറ്റിയത്. കോളനിവാസികള്‍ താത്കാലികമായി പട്ടികജാതി കോളനിയെന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. 2001ല്‍ കോളനിയില്‍ വായനശാലയും കമ്മ്യൂണിറ്റി ഹാളും പണിയാന്‍ പട്ടികജാതി വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. കോളനിയുടെ കിഴക്ക് വശത്തേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചത് പുനസ്ഥാപിക്കണമെന്ന ഓംബുഡ്‌സ്മാന്‍ ഉത്തരവും നടപ്പിലാക്കിയില്ല. പട്ടയം നല്‍കുന്നതിലും കോളനിവാസികളെ ഒഴിവാക്കി. സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള കോളനിയില്‍ പാര്‍ട്ടി നേതൃത്വം മതപരിവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് നേതാക്കളുള്‍പ്പെടെ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

എഐവൈഎഫിന്റെ തൃക്കാക്കര നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറിയും സിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്ന വിനീത് തിട്ടേത്തറയുടെ നേതൃത്വത്തില്‍ പത്തോളം പ്രാദേശിക നേതാക്കളും കുടുംബങ്ങളുമാണ് സ്വാതന്ത്ര്യദിനത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.