Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തിരുപ്പതിയെ അടിച്ചുകൊന്നു…?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 09:30 pm IST
inIdukki

ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്ദ്യോഗസ്ഥന്‍ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ആര്‍ക്കുവേണ്ടിയാണ് വിവാദ ഉദ്ദ്യോഗസ്ഥന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയത് എന്ന് കണ്ടെത്താനായിട്ടില്ല.

 

ഇടുക്കി : ശാന്തന്‍പാറ പേത്തൊട്ടിയില്‍ തിരുപ്പതിയെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കോട്ടയം ക്രൈംബ്രാഞ്ചിലെ ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സി.ഐ മധുബാബുവാണ് കേസ് അന്വേഷിക്കുന്നത്. 2013 ജൂലൈ ഏഴിനാണ് തിരുപ്പതിയെ പേത്തൊട്ടി എസ്റ്റേറ്റിന് സമീപമുള്ള റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാനിയായ ഇയാള്‍ നിലത്ത് വീണ് മരിച്ചതാണെന്ന് കരുതി ലോക്കല്‍ പോലീസ് കേസ് നടപടികളുമായി മുന്നോട്ടുപോയി. കൊല്ലപ്പെട്ട തിരുപ്പതി ഭാര്യ ധനശ്രീയുമായി നാളുകളായി പിണങ്ങിക്കഴിയുകയായിരുന്നു. രണ്ട് പെണ്‍മക്കളുണ്ടെങ്കിലും ഇവര്‍ തമിഴ്‌നാട്ടിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് പഠിക്കുന്നത്. ഇതിനാല്‍ തന്നെ ഈ ദുരൂഹമരണത്തെക്കുറിച്ച് കാര്യമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. ലോക്കല്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് വളരെ വൈകിയാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. നെഞ്ചിനും തലയ്‌ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. നൂറോളം പേരെ ഇതിനൊടകം ചോദ്യം ചെയ്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിന് തലേ രാത്രി 9.30തോടെ ഇയാളെ കണ്ടവരുണ്ട്. പിറ്റേന്ന് 7.30നാണ് മൃതദേഹം കണ്ടെത്തുന്നത്. തിരുപ്പതിയെ മഹേന്ദ്രന്‍ എന്നയാള്‍ അടിച്ച് വീഴ്‌ത്തുന്നത് നാഗജ്യോതി എന്ന യുവതി കണ്ടുവെന്ന് പറഞ്ഞ് കോട്ടയം ഹര്‍ട്ട് ആന്റ് ഹോമിസൈഡ് ഡിവൈ.എസ്.പി അനില്‍കുമാറിന് ഒരു കത്ത് ലഭിച്ചിരുന്നു. നാഗലക്ഷമിയുടെ ഭര്‍ത്താവ് കഴുവനാഥന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. കഴുവനാഥന്‍ പീരുമേട് സബ് ജയിലില്‍ നിന്ന് ഇറങ്ങിയതിന്റെ തലേന്നാണ് പേത്തൊട്ടിയില്‍ വച്ച് തിരുപ്പതി കൊലചെയ്യപ്പെടുന്നത്. ക്രൈംബ്രാഞ്ചിന് കത്തയച്ച യുവതിയെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം. ജോണ്‍സണ്‍ ജോസഫിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്ദ്യോഗസ്ഥന്‍ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ആര്‍ക്കുവേണ്ടിയാണ് വിവാദ ഉദ്ദ്യോഗസ്ഥന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയത് എന്ന് കണ്ടെത്താനായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.