Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിഎസ്എന്‍എല്ലിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇടതുസംഘടനകളുടേതെന്ന് ബിടിഇയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 08:24 pm IST
in Business

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ കേരളാ സര്‍ക്കിളിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിടിഇയു ആള്‍ ഇന്ത്യാ ഓര്‍ഗനൈസറായ സി.ദേവീദാസ് പറഞ്ഞു.

സിപിഎമ്മിന്റെ പിന്തുണയുള്ള സംഘടന നടത്തുന്ന അനാവശ്യസമരത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടും ബിടിഇയു അംഗമായ രാജന്‍ നായരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പിഎംജിയിലെ ബിഎസ്എന്‍എല്‍ സര്‍ക്കിള്‍ ഓഫീസിനുമുന്നില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ബിടിഇയു നടത്തിയ പ്രതിഷേധസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാര്‍ തൊഴിലാളികള്‍ക്ക് അലവന്‍സ് വര്‍ദ്ധിപ്പിക്കാമെന്നുപറഞ്ഞു നടത്തിവരുന്ന സമരം പാവങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണ്. വീട്ടുജോലിക്കാര്‍ക്കുപോലും ശമ്പളസുരക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് ചില യൂണിയനുകളുടെ അനാവശ്യസമരം. സിജിഎമ്മിന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയങ്ങളില്‍നിന്ന് ഇടതു യൂണിയന്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദിവസവവേതനക്കാരെ കബളിപ്പിക്കാനുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ബിഎസ്എന്‍എല്ലിലെ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്താനാണ് ഞങ്ങളുടെ സമരം.

ചാവേറുകളെ മുന്നില്‍ നിര്‍ത്തി ഭീകരര്‍ നടത്തുന്ന സമരതന്ത്രമാണ് ഇടതുയൂണിയന്‍ നടത്തുന്നത്. കേരളാ സര്‍ക്കിളിലും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ ബാധകമാണ്. അതിനാല്‍ പാവങ്ങള്‍ക്കുവേണ്ടി എന്നു പറയുന്ന സമരാഭാസം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഎസ്എന്‍എല്ലിലെ ജീവനക്കാര്‍ക്ക് ഇന്നുവരെ ബോണസ് ഇല്ലാതിരിക്കെ ബോണസ് നല്‍കാമെന്ന് പറഞ്ഞ് കരാര്‍ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുന്നത് വിരോധാഭാസമാണെന്ന് ബിടിഇയു കേരളാ സര്‍ക്കിള്‍ പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 35,000 സാധാരണക്കാരായ ജീവനക്കാര്‍ക്ക് ധാരാളം പ്രശ്‌നങ്ങളുണ്ട്.

ഗ്രൂപ്പ് സി. വിഭാഗക്കാര്‍ക്ക് പ്രൊമോഷന്‍ സംവിധാനമില്ല. എന്നാല്‍ അതൊന്നും പ്രശ്‌നമാക്കാതെ കരാര്‍ ജീവനക്കാരെ ഇളക്കിവിട്ട് സമരം നടത്തുകയാണ് ഇടതുപക്ഷ സംഘടനകള്‍ ചെയ്യുന്നത്. ബിടിഇയു വിലെ അംഗമായ രാജന്‍ നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിടിഇയു കേരളാ സര്‍ക്കിള്‍ സെക്രട്ടറി തുളസീധരന്‍പിള്ള ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.