Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അദ്വൈതാശ്രമം ശതാബ്ദിയാഘോഷം: ഗുരുസന്ദേശം പ്രചരിപ്പിക്കുന്നതില്‍ വീഴ്‌ച്ച; സ്വയം വിമര്‍ശനം നടത്തി മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 11:29 pm IST
inErnakulam

ആലുവ: സമൂഹത്തിന് നന്മ നല്‍കുന്ന വാര്‍ത്തകള്‍ക്ക് പകരം വിവാദങ്ങള്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ പരക്കംപായുകയാണെന്ന് അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഓരോ വിഷയത്തിലും നേരിട്ട് അഭിപ്രായം പറയുന്നവരെ ഒഴിവാക്കി മറ്റുള്ളവരെ കുത്തിയും നോവിച്ചും അഭിപ്രായം പറയുന്നവരെയാണ് മാധ്യമങ്ങളും പിന്തുടരുന്നത്. ഇത് മാധ്യമങ്ങളുടെ മാത്രം കുറ്റമല്ലെന്നും സമൂഹവും ഇത്തരം വാര്‍ത്തകള്‍ വായിക്കാനും കാണാനുമാണ് ഇഷ്ടപ്പെടുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ സന്ദേശങ്ങള്‍ ആഴത്തില്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പൂര്‍ണതോതില്‍ വിജയിച്ചിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ജെയിംസ് അഭിപ്രായപ്പെട്ടു. വിശാലാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. മനോരമ ന്യൂസ് എഡിറ്റര്‍ ജോണി ലൂക്കോസ്, മംഗളം ന്യൂസ് എഡിറ്റര്‍ രാജുപോള്‍, ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍, സുഗതന്‍ ഇടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

അദ്വൈതാശ്രമം ശതാബ്ദി സമാപനത്തോടനുബന്ധിച്ച് ‘ആധുനിക വിദ്യാഭ്യാസത്തിലെ ഗുരുദേവ ചിന്തകള്‍’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനം ഡോ. തോമസ് ഐസക്ക് എംഎല്‍എ  ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശാരദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. അസ്പര്‍ശാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഫയര്‍ഫോഴ്‌സ് ഡി.ജി.പി ഡോ. ജേക്കബ് തോമസ്, കെ.എം. ഷാജി എംഎല്‍എ, എസ്എന്‍ഡിപി യോഗം ആലുവ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മോഹനന്‍, ആഘോഷകമ്മിറ്റി കണ്‍വീനര്‍ പി.എസ്. ബാബുറാം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ കുളത്തേരി എന്നിവര്‍ സംസാരിച്ചു.

‘ആധുനിക ലോകത്തിലെ മതദര്‍ശനം’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി മഠം ട്രഷറര്‍ പരാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ഗീതാ സുരാജ്, അഡ്വ. ജയശങ്കര്‍, ധര്‍മ്മചൈതന്യ സ്വാമി, പി.സി. ബിബിന്‍, പി.സി. സിനീഷ് എന്നിവര്‍ സംസാരിച്ചു.

‘വ്യാവസായിക വികസനം ഗുരുദര്‍ശനത്തില്‍’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം ബോര്‍ഡ് മെമ്പര്‍ സച്ചിതാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. സാന്ദ്രാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഋതംഭരാനന്ദ സ്വാമി, ബൈജു ഗോപാലന്‍, കെ.കെ. കര്‍ണന്‍, കെ.എസ്. സ്വാമിനാഥന്‍, കെ.എസ്. ജെയിന്‍, വി.ഡി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.