Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാമായണപാരായണം സമൂഹത്തിന് ദിശാബോധം നല്‍കുന്നു: കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 11:27 pm IST
in Ernakulam

കൊച്ചി: ക്ഷേത്രങ്ങള്‍ യുവതലമുറയെ രാമായണം പോലുള്ള മഹദ്ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളാവണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. രാമായണത്തിലെ ഓരോ സംഭവങ്ങളും സമൂഹത്തിന് നേരായ മാര്‍ഗ്ഗം കാട്ടിത്തരുന്നുണ്ട്. അതുകൊണ്ട് കര്‍ക്കിടക മാസത്തില്‍ മാത്രമേ വായിക്കാവൂ എന്നില്ല, അത് ഒരു നിത്യപഠന ഗ്രന്ഥമാണ്. സമൂഹത്തെ വഴിതെറ്റിക്കാന്‍ ചിലര്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തുന്നു. ആചാരങ്ങളേയും സമ്പ്രദായങ്ങളെയും വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തവരും ചുംബന സമരം സംഘടിപ്പിച്ചവരും താലി ബഹിഷ്‌കരണം നടത്തിയവരുമൊക്കെ ഉന്നം വെയ്‌ക്കുന്നത് ഹിന്ദുസമൂഹത്തെ മാത്രമാണ്. പഠനത്തില്‍ എപ്ലസ് നേടിയ പെണ്‍കുട്ടികള്‍ റെയില്‍വേ ട്രാക്കില്‍ ജീവിതം അവസാനിപ്പിച്ചത് ഇത്തരക്കാരുടെ സ്വാധീനം സമൂഹത്തില്‍ ഉള്ളതിനാലാണെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടു.

ഹൈന്ദവജീവിത രീതിയേയും ശാസ്ത്രങ്ങളേയും ലോകം മുഴുവന്‍ അംഗീകരിക്കുന്നു. ‘യോഗദിനം’ വിജയപ്രദമായി ലോകം മുഴുവന്‍ ആചരിച്ചപ്പോള്‍ വിവാദങ്ങള്‍ ഉണ്ടായത് ഇവിടെ മാത്രമാണ്. ഹൈന്ദവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ പോലും വിലക്ക് ഏര്‍പ്പെടുത്താന്‍ ചിലര്‍ സംഘടിത ശ്രമം നടത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രാമായണപാരായണ സമിതി വൈറ്റില പൊന്നുരുന്നി സ്വാമി വിവേകാനന്ദ നഗറില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍. പി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍.എസ്. സൗമ്യ, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എസ്.സജി, കെ.എം. മനോജ്, എം.എസ്. അശോകന്‍, അനീഷ് പി.മേനോന്‍, സമോദ് രാജ്, കെ.കെ. വാമലോചനന്‍, സുധീര്‍ എസ്, സി.വി. പുഷ്പന്‍, കൃഷ്ണസ്വാമി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ക്ഷേത്രകലാപീഠം രക്ഷാധികാരി സി.വി. പുഷ്പന്‍, മാധവ കളരി പഠന കേന്ദ്രം ഡയറക്ടര്‍ എം.ഗോപിനാഥന്‍ ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഇ.എം. രാമകൃഷ്ണന്‍, ബി.രാമചന്ദ്രന്‍, എ.എല്‍. സതീശന്‍, ഗോപി കെ.കെ, സജിത് എം.നായര്‍, ആര്‍. രതീഷ് കുമാര്‍, സുധീര്‍ മേനോന്‍, രശ്മി സജി, ജാനകി ദേവരാജന്‍, ഗിരീഷ് കുമാര്‍, എ.കെ. ചിദംബരന്‍, എസ്.ഗോപിനാഥന്‍, എസ്.എസ്. പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

പുതിയ വാര്‍ത്തകള്‍

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.