Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പഞ്ചായത്ത് അംഗം ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 10:34 pm IST
inErnakulam

ആലുവ: കെഎസ്ആര്‍ടിസി ബസ് കാറിലുരസിയതിനെ തുടര്‍ന്ന് നടുറോഡില്‍ പഞ്ചായത്ത് മെമ്പറുടെ ആഭാസം. ബസിന്റെ ഡ്രൈവറേയും, കണ്ടക്ടറേയും കൈയ്യേറ്റം ചെയ്ത പഞ്ചായത്തംഗം ബസ് യാത്രക്കാരെ വഴിയാധാരമാക്കുകയും ചെയ്തു.

എടത്തല പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ എം.എ. അബ്ദുള്‍ഖാദറിനെതിരെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്. പറവൂരില്‍ നിന്ന് ആലുവയിലേയ്‌ക്ക് വരികയായിരുന്ന ബസിലെ ജീവനക്കാര്‍ക്കാണ് ജനപ്രതിനിധിയുടെ മര്‍ദ്ദനമേറ്റത്. മന്നം സ്വദേശികളായ കണ്ടക്ടര്‍ പേരെപ്പറമ്പില്‍ ഷെഫീക്ക് (32), െ്രെഡവര്‍ ചന്തപ്പാടം ദിലീപ് കുമാര്‍ (37) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തംഗം അബ്ദുള്‍ഖാദറിന്റെ കാര്‍ ബസിനു മുന്‍പില്‍ സഞ്ചരിക്കുകയായിരുന്നു. ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി ബസ്സ് മുന്നോട്ട് എടുക്കുമ്പോള്‍ പല തവണ അബ്ദുള്‍ഖാദര്‍ കാര്‍ മുന്‍പില്‍ നിറുത്തി തടസം സൃഷ്ടിച്ചതായി െ്രെഡവര്‍ പറഞ്ഞു. മുന്‍പില്‍ റോഡ് ഒഴിഞ്ഞു കിടന്നിട്ടും അബ്ദുള്‍ഖാദര്‍ മനപൂര്‍വ്വം ഗതാഗതം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനിടെ അബ്ദുള്‍ഖാദറിന്റെ കാറില്‍ കെഎസ്ആര്‍ടിസി ബസ് മുട്ടുകയും ചെയ്യുകയായിരുന്നു.  ഇതോടെ കാറില്‍ നിന്ന് ആക്രോശവുമായി ഇറങ്ങി വന്ന് വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ ബസില്‍ നിന്ന് ഇറങ്ങിയതോടെ പഞ്ചായത്തംഗം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ ഇറങ്ങിയ കണ്ടക്ടറേയും പഞ്ചായത്തംഗം മര്‍ദ്ദിച്ചതായാണ് പരാതി.

പ്രശ്‌നം പരിഹരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തംഗം കൂട്ടാക്കിയില്ല. മര്‍ദ്ദനം രൂക്ഷമായതോടെ ഇതോടെ ഇരുവരും പോലീസിനെ വിളിച്ചു.  ബസിലെ യാത്രക്കാര്‍ കാത്തു നിന്ന് മറ്റ് ബസില്‍ കയറി യാത്ര ചെയ്യേണ്ട അവസ്ഥയിലുമായി. ഇരുവരുടേയും പരാതിയെ തുടര്‍ന്ന് ആലുവ പോലീസ് കേസെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.