Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നമോ ഇന്‍ ദുബായില്‍ ‘പൂര്‍വ്വി’ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 07:24 pm IST
in Business

കൊച്ചി: 34 വര്‍ഷത്തിന് ശേഷം ദുബായ് സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരവേല്‍പ്പ് നല്‍കാനൊരുങ്ങുന്ന പ്രവാസി മലയാളികള്‍ക്കൊപ്പം പൂര്‍വ്വിയുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘടനാ ഭാരവാഹികളായ രമേശന്‍ നമ്പീശന്‍, ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍, സന്ദീപ് മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

16, 17 തീയതികളിലാണ് പ്രധാനമന്ത്രി ദൂബായിലെത്തുന്നത്. വളരെ പ്രതീക്ഷയോടെയാണ് വിദേശമലയാളികള്‍ പ്രധാനമന്ത്രിയുടെ വരവിനെ കാണുന്നത്. വരവേല്‍പ്പിന് പ്രവാസികള്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 17 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രവാസികളൊരുക്കുന്ന മെഗാപരിപാടിയായ നമോ ഇന്‍ ദുബായിയില്‍ 40,000 ത്തോളം പ്രവാസി ഭാരതീയരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അതിന് മുന്നോടിയായി ഭാരത സംസ്‌ക്കാരം വിളിച്ചോതുന്ന ഭാരതീയ ക്ലാസിക്കല്‍ കലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക പരിപാടി നടക്കും.

ദക്ഷിണേന്ത്യന്‍ കലകളെ സംയോജിപ്പിച്ച് കൊണ്ടുള്ള പരിപാടികള്‍ അവതരിപ്പിക്കുക ഇരിങ്ങാലക്കുട സ്വദേശിയായ രമേശന്‍നമ്പീശന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച പൂര്‍വ്വി എന്നസംഘടനയുടെ നേതൃത്വത്തിലാണ്. സൂര്യനമസ്‌കാരം, കളരി, മോഹനിയാട്ടം, കഥകളി, ഭാരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ ക്ലാസിക്കല്‍ കലകളുടെ സംഗിത നൃത്തവിരുന്നായിരിക്കും അവതരിപ്പിക്കുക. 25 ല്‍ അധികം കലാകാരന്മാരാണ് ചെന്നൈയിലും, ചാവക്കാടും, കലാമണ്ഡലത്തിലും, എറണാകുളത്തും ഇതിനായി പരീശിലനം നടത്തി ദുബായിലേക്ക് പുറപെട്ടിരിക്കുന്നത്.

നൃത്തസംവിധാനവും, കലാകാരന്മാരുടെ ഏകോപനവും നടത്തുന്നത് കുച്ചുപ്പുടി കലാകാരി ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ ആണ്. കലാമണ്ഡലം മനോജ് കുമാറും സംഘവും നടത്തുന്ന കഥകളി, കലാമണ്ഡലം ഷിനയും സംഘവും അവതരിപ്പിക്കുന്ന മോഹനിയാട്ടം, ചാവക്കാട് കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വല്ലഭട്ട കളരി സംഘത്തിന്റെ പ്രദര്‍ശനവും, പ്രേമന്റെ നേതൃത്വത്തിലുള്ള ഭരതനാട്യവും പരിപാടിക്ക് മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ പറഞ്ഞു. 500 ഓളം ഭാരതീയ പ്രവാസി സംഘടനകള്‍ ഉല്‍പ്പെടുന്നസംഘമാണ്് നമോ ദുബായ് സംഘടിപ്പിക്കുന്നത്. കേരളീയ മാതൃകയില്‍ പഞ്ചവാദ്യത്തോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക. അതിനുശേഷമാണ് കലാപരിപാടികള്‍ അരങ്ങേറുക. തുടര്‍ന്ന് പ്രധാനമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.