Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രാജ്യത്തെ സ്വര്‍ണ്ണ വില്‍പ്പനയില്‍ 25 ശതമാനം ഇടിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 06:56 pm IST
in Business

മുംബൈ : ഭാരതത്തില്‍ സ്വര്‍ണ്ണം വാങ്ങിക്കുന്നതിനോടുള്ള താത്പ്പര്യം കുറഞ്ഞു വരുന്നതായി കണക്കുകള്‍. സ്വര്‍ണ്ണത്തെ ഏറ്റവും നല്ല നിക്ഷേപമായാണ് ഭാരതത്തിലെ ജനങ്ങള്‍ കണക്കാക്കി വരുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണ്ണത്തിന്റെ വില്‍പ്പനയില്‍ 25 ശതമാനം (154.5 ടണ്‍) കുറവു വന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാലോചിതമല്ലാതെയുള്ള കാലവര്‍ഷം മൂലം രാജ്യത്തെ കാര്‍ഷിക രംഗത്ത് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതുമൂലം നിശ്ചയിച്ചുറപ്പിച്ച നിരവധി വിവാഹങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. ഇത് സ്വര്‍ണ്ണ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 സാമ്പത്തിക വര്‍ഷത്തില്‍ 204.9 ടണ്‍ സ്വര്‍ണ്ണമാണ് ഭാരതത്തില്‍ വിറ്റഴിച്ചത്. ഇതിനെ അപേക്ഷിച്ച് 2015 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 26 ശതമാനം താഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

അതായത് മുന്‍ വര്‍ഷത്തെ വില്‍പ്പനയില്‍ നിന്ന് ഈ വര്‍ഷം 37590.2 കോടിയുടെ കുറവ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 50778.1 കോടിയുടെ സ്വര്‍ണ്ണം വിറ്റഴിച്ചിരുനെന്ന് ഡബഌൂജിസി ഭാരത മാനേജിംങ് ഡയറക്ടര്‍ സോമസുന്ദരം പി. ആര്‍. പറഞ്ഞു. അതേസമയം അക്ഷയ തൃതീയ തുടങ്ങിയ ആഘോഷ ദിവസങ്ങളില്‍ സ്വര്‍ണ്ണം വാങ്ങുന്ന ശീലം ഭാരതീയരില്‍ വര്‍ധിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ 31 ശതമാനം (12971.1 കോടി) ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷക്കെടുതി മൂലം ഗ്രാമീണ വിഭാഗങ്ങളിലെ ജനങ്ങള്‍ സ്വര്‍ണ്ണം വാങ്ങുന്നതില്‍ നിന്നും പിന്മാറിയതാണ് മുഖ്യ കാരണം. സ്വര്‍ണ്ണ വിലയില്‍ ഇപ്പോള്‍ താഴ്ച രേഖപ്പെടുത്തിയിരിക്കുന്നത് ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സോമ സുന്ദരം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.