കൊച്ചി: ഉദയം പേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റില്‍ ജനറല്‍ കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്‌സ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) യൂണിറ്റ് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍ സമാപന പ്രസംഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വി.ഷാജി അദ്ധ്യക്ഷത വഹിച്ചു മേഖലാ പ്രസിഡന്റ് സി.എ.സജീവന്‍, മേഖലാ സെക്രട്ടറി എന്‍.എസ്. നവീന്‍, എം.എസ്. ഹര്‍ഷന്‍, വൈസ് പ്രസിഡന്റുമാരായ പി.വി. റെജിമോന്‍, എ.ടി. സജീവന്‍, പി.എല്‍. വിജയന്‍, വി.ബി. വിനോദ് മണ്ഡല്‍ കാര്യവാഹക് പ്രദീപ്, ബിജെപി നേതാക്കളായ കെ.ടി.ബൈജു, പി.ജി.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
















