Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഭൂമി പ്രശ്‌നം സര്‍ക്കാരിനെ അറിയിക്കും: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:41 pm IST
inKottayam

മുണ്ടക്കയം: അമരാവതിയിലെ ഭൂമി കയ്യേറ്റ ക്കാരുടെ പ്രശനം സര്‍ക്കാരിനെ അറിയിക്കുമെന്ന് ജില്ലാകലക്ടര്‍ യു.വി. ജോസ്. മുണ്ടക്കയത്തിനടുത്ത് അമരാവതിയിലെ ഭൂമി ഭൂരഹിത കേരളം പദ്ധതിയില്‍ നല്‍കിയ സ്ഥലം വാസയോഗ്യമല്ലാത്തതിനാല്‍ ഗുണഭോക്തക്കാളായ പതിമൂന്ന് കുടുംബങ്ങള്‍ റവന്യഭൂമി കയ്യേറി കുടില്‍ കെട്ടിയ സംഭവത്തില്‍ കളക്ടര്‍ യു.വി ജോസ് കയ്യേറ്റക്കാരുമായി ചര്‍ച്ച നടത്തിയാണ് താത്കാലിക പരിഹാര മുണ്ടാക്കിയത് ഭൂരഹിത കേരളം പദ്ധതിയില്‍ ഒരിക്കല്‍ ഭൂമി നല്‍കിയതിനാല്‍ കയ്യേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കു കയാ യിരുന്നു.മുണ്ടക്കയം പഞ്ചായത്തിലെ അമരാവതിയില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ സ്ത്രികളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ കുടില്‍ കെട്ടി താമസിച്ചത്.കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന കാഞ്ഞിരപ്പളളി തഹസില്‍ദാറിന്റെ ഉറപ്പില്‍ കയ്യേറ്റക്കാര്‍ താല്‍ക്കാലികമായി ഒഴിഞ്ഞിരുന്നു.കയ്യേറ്റക്കാരിലെ നാലോളം കുടുംബങ്ങളുമായാണ് കളക്ടകര്‍ ചര്‍ച്ച നടത്തിയത്.കയ്യേറിയ ഭൂമി തന്നെ തങ്ങള്‍ക്ക് വേണമെന്നില്ല എന്നും വാസയോഗ്യമായ ഭൂമി നല്‍കണമെന്നുമായിരുന്നു ചര്‍ച്ചക്കെത്തിയവരുടെ ആവശ്യം.

ഇതിനിടയില്‍ കയ്യേറ്റം നടന്ന സ്ഥലം റവന്യൂഭൂമിയല്ലെന്നും തങ്ങള്‍ക്ക് പതിച്ച് കിട്ടിയതാണെന്നുള്ള അവകാശവാദവുമായി മഹിളസമാജം എന്ന സംഘടന കളക്ടറെ കാണാനെത്തി.ഇക്കാര്യവും പരിഗണിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.ഡെപ്യൂട്ടി കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍,ആര്‍.ഡി.ഒ: സാവിത്രി അന്തര്‍ജനം,തഹസില്‍ദാര്‍ കെ.പി.സജീവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോരുത്തോട് വില്ലേജിലെ മടുക്ക ചകിരിമേട്ടില്‍ ഭൂരഹിത കേരളം പദ്ധതിയില്‍ മൂന്നു സെന്റ് വീതം സ്ഥലം ലഭിച്ച കുടുംബങ്ങളാണ് സ്ഥലം കയ്യേറി കുടില്‍ കെട്ടിയത്.അമരാവതി-പുഞ്ചവയല്‍ പാതയോരത്തുളള നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ ഭൂമി ഭുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനേഴുപേര്‍ക്ക് മൂന്നു സെന്റ് വീതം അളന്ന് തിരിച്ചിട്ടിരുന്നു.ചകിരിമേട്ടില്‍ മൂന്നു സെന്റ് വീതം സ്ഥലം ലഭിച്ച കുടുംബങ്ങള്‍ താമസ്സമാക്കിയെങ്കിലും റോഡ്,വെള്ളം,വഴി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വന്നതോടെ സ്ഥലം ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറിപ്പോയി.

രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് കുളിക്കുന്നതിനും തുണി അലക്കുന്നതിനും മടുക്ക കവലയില്‍ നിന്ന് ബസ്സിലാണ് ആള്‍ക്കാര്‍ പോയിരുന്നത്.പ്രദേശവാസികള്‍ നിരവധി തവണ അധികൃതരെ സമീച്ചെങ്കിലും പ്രയോജനം ഉണ്ടാകാതെ വന്നതോടെയാണ് അമരാവതിയിലെത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയത്. കയ്യേറിയഭൂമിയില്‍ ജില്ലാ പഞ്ചായത്ത് 20ലക്ഷം മുടക്കി കമ്യൂനിറ്റി ഹാള്‍ നിര്‍മിക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.