Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാഹനപരിശോധനക്കിടെ വീണ്ടും അപകടം; നാല് പേര്‍ക്ക് പരിക്ക്, ജനം റോഡ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 10:57 pm IST
inErnakulam

കളമശ്ശേരി: കളമശ്ശേരി ടോള്‍ ജംഗ്ഷന് സമീപം പരിത്തേലത്ത് പാലത്തിന് സമീപം പോലീസ് വാഹനപരിശോധനക്കിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. പോലീസ് നടത്തിയ വാഹനപരിശോധനക്ക് ഇടയിലാണ് അപകടം. തൃശ്ശൂരില്‍ വാഹനപരിശോധനക്കിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിന് കീഴില്‍ പെട്ട് അമ്മയും കുഞ്ഞും മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സംഭവം.

ഷാജഹാന്‍(46), അസീസ്(50), മുഹമ്മദ്(80), അഞ്ജു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ജു ഇപ്പോള്‍ ഇടപ്പള്ളി കിംസ് ആസ്പത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്ത് മണിക്ക് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ആള്‍ട്ടോ കാറും പെട്ടി ഓട്ടോറിക്ഷയും ബൈക്കുമാണ് ഇടിച്ചത്. പരിത്തേലത്ത് പാലത്തിന് 200 മീറ്റര്‍ മാറിയാണ് അപകടം നടന്നത്. വാഹനപരിശോധനക്കായി ഇവിടെ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ പോലീസ് നില്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തൃക്കാക്കര ഭാഗത്തു നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ബൈക്കിന് പോലീസ് കൈകാണിച്ചു. പോലീസില്‍ നിന്ന് രക്ഷപെടാന്‍ ബൈക്ക് യാത്രക്കാരന്‍ ബൈക്ക് വെട്ടിച്ചു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഓള്‍ട്ടോ കാര്‍ മുന്‍പില്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പുക്കാട്ടുപടി റോഡിലെ മുഴുവന്‍ വാഹനങ്ങളും നാട്ടുകാര്‍ തടഞ്ഞു. ഉപരോധം മറികടന്ന് പോകാന്‍ ശ്രമിച്ച വാഹനയാത്രികരുമായി നാട്ടുകാര്‍ വാക്കേറ്റത്തിലും കൈയ്യേറ്റത്തിന്റെ വക്കിലുമെത്തി. ഇതോടെ വാഹനങ്ങള്‍ വഴി തിരിഞ്ഞുപോയി. ഇതിനിടയ്‌ക്ക് സംഭവസ്ഥലത്ത് നിന്ന് പോലീസ് അപ്രത്യക്ഷമായി. ഇതോടെ നാട്ടുകാര്‍ ഉപരോധം ശക്തമാക്കി. തുടര്‍ന്ന് ഇടപ്പള്ളി മെയിന്‍ റോഡിലേക്കുള്ള വഴിയില്‍ വാഹനങ്ങളുടെ നീണ്ട നിരയായി. അരമണിക്കൂറിന് ശേഷം കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ഗതാഗതം പുനസ്ഥാപിക്കണമെന്നുള്ള പോലീസിന്റെ ആവശ്യം ജനങ്ങള്‍ ചെവിക്കൊണ്ടില്ല. ആവേശം കൂടിയതോടെ പോലീസിന്റെ നേര്‍ക്കും നാട്ടുകാര്‍ തട്ടിക്കയറി. എസ്.ഐക്കും, സി.ഐക്കും നേരെ കൈയ്യേറ്റത്തിനും നാട്ടുകാര്‍ മുതിര്‍ന്നു. എടപ്പാള്‍ സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.