Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം ജനകീയ പ്രതിരോധത്തിന് അണികളെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 10:30 pm IST
in Kottayam

കോട്ടയം: ചരിത്രത്തിലേക്കുള്ള ജനപ്രവാഹം പരാജയ ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി. കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ പ്രതിരോധമാണ് അണികളുടെ നിസ്സഹകരണം മൂലം പരാജയപ്പെട്ടത്. മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ പ്രതിരോധ മുയര്‍ത്തുമെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഓരോ ഏരിയാ കമ്മറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകരും എവിടെയാണ് എത്തിച്ചേരേണ്ടതെന്നും മുന്‍കൂട്ടി അറിയിച്ചിരുന്നു. അതനുസരിച്ച് അയര്‍ക്കുന്നം ഏരിയാ കമ്മറ്റിയില്‍ നിന്നുള്ളവരാണ് ചവിട്ടുവരി മുതല്‍ ബേക്കര്‍ ജംഗ്ഷന്‍വരെയും കോട്ടയം ഏരിയാ കമ്മറ്റിയില്‍ നിന്നുള്ളവര്‍ ബേക്കര്‍ ജംഗ്ഷന്‍ മുതല്‍ കരിമ്പിന്‍ കാലാ റെസ്റ്റോറന്റ് പടിവരെയുമാണ് പ്രവര്‍ത്തിക്കുവാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അയര്‍ക്കുന്നം ഏരിയാ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ അഭാവം മൂലം നാഗമ്പടം, ബേക്കര്‍ ജംഗ്ഷന്‍ ഭാഗത്ത് അണിനിരത്തുവാന്‍ സാധിച്ചില്ല.

നെഹൃസ്റ്റേഡിയത്തിന്റെ മുന്‍വശത്തുള്ള ട്രാഫിക് ഐലന്റ് സമീപത്തെങ്ങും സമരക്കാര്‍ ഉണ്ടായിരുന്നില്ല. റയില്‍വേ ഓവര്‍ ബ്രിഡ്ജിലും, മീനച്ചിലാറിന് കുറുകെയുള്ള പാലത്തിലുമാളുകളില്ലായിരുന്നു. ഉള്ളിടത്തുതന്നെ അവിടെയുമിവിടെയുമായി ആളുകള്‍ നിന്നത്. പുളിമൂട് ജംഗ്ഷനില്‍ ബിഎസ്എന്‍എല്‍, എല്‍ഐസി ഓഫീസ് പരിസരത്തും നേതാക്കള്‍ ഏറെ വിയര്‍പ്പൊഴുക്കി.

പ്രവര്‍ത്തകര്‍ എത്താത്തതിനെ ചോദ്യം ചെയ്ത നേതാക്കളോട് പ്രവര്‍ത്തകര്‍ തട്ടികയറുന്നതും കാണാമായിരുന്നു. സമരത്തിന് തെരഞ്ഞെടുത്ത സമയം ശരിയായില്ലെനനും ഉന്നയിക്കുന്ന മുദ്രാവാക്യം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും സമര സ്ഥലത്ത് വച്ച് പ്രവര്‍ത്തകര്‍ പരസ്യമായി വിളിച്ചുപറഞ്ഞത് നേതൃത്തിന് നാണക്കേടുമായി. ഗാന്ധി സ്‌ക്വയറില്‍ നടന്ന യോഗം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.