Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരിയാറിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 11:02 pm IST
inErnakulam

ആലുവ: കുടിവെള്ള ശ്രോതസ്സായ പെരിയാറിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ നഗരത്തിന്റെ സമഗ്ര വികസനത്തിന് ബ്രിട്ടീഷ് ഹൈകമ്മീഷന്റെ സഹകരണത്തോടെ തയാറാക്കിയ വികസന പദ്ധതി റിപ്പോര്‍ട്ട് ‘ഫ്രെയിം വര്‍ക്ക് ഫോര്‍ ഫ്യൂച്ചര്‍ ആലുവ’ സ്വീകരിച്ച് ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനതലത്തില്‍ തന്നെ വളരെ പ്രാധാന്യമേറിയ നദിയായ പെരിയാര്‍ ആലുവയുടെ നേട്ടമാണ്. സമഗ്ര വികസന പദ്ധതിയില്‍ ആദ്യത്തേത് പെരിയാറിന്റെ സംരക്ഷണമായത് പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെട്രോ റെയില്‍ വരുന്നതോടെ ‘ഗേയ്റ്റ് വേ ഓഫ് മെട്രോ’ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ആലുവ നഗരസഭക്ക് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ ആവശ്യമായ ഫണ്ട് വായ്‌പയായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ ഭാവിയിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടും. വിദേശ രാജ്യങ്ങള്‍ നമ്മുടെ പല നഗരങ്ങളും ദത്തെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും, ആലുവയിലേതുപോലെ മറ്റു സ്ഥലങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്നും രാഷ്‌ട്രീയ ഇടപെടല്‍ ഇല്ലാതെ പദ്ധതിയൂടെ രൂപരേഖ തയ്യാറാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഭരത് ജോഷി പദ്ധതി രേഖ കൈമാറി. മന്ത്രി മഞ്ഞളാംകുഴി അലി അദ്ധ്യക്ഷത വഹിച്ചു.

‘ടു ഗ്രേറ്റ് ഡെസ്റ്റിനേഷന്‍സ് വണ്‍ ഗ്രേറ്റ് കോസ് ദി ജേര്‍ണി സോ ഫാര്‍’ എന്ന പുസ്തകം ബ്രിട്ടീഷ് ഹൈകമ്മീഷന്‍ ഹെഡ് ഓഫ് എനര്‍ജി, ക്ലൈമറ്റ് ആന്‍ഡ് ഗ്രോത്ത് സാന്ദ്രയില്‍ നിന്നും മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഏറ്റുവാങ്ങി. മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രഖ്യാപനവും നിര്‍മാണോദ്ഘാടനവും ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ശ്യാം ശ്രീനിവാസന്‍ നിര്‍വഹിച്ചു. മാര്‍ത്താണ്ഡവര്‍മ്മ പാലം മുതല്‍ പുളിഞ്ചുവട് കവല വരെയുള്ള വികസനവും സൗന്ദര്യവത്കരണവും (ഗേറ്റ് വേ ടു മെട്രോ) കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ മഹേഷ്‌കുമാര്‍ പ്രഖ്യാപിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹകരണത്തോടെ തയാറാക്കിയ സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മറ്റു വിവിധ പദ്ധതികള്‍ക്കും ചടങ്ങില്‍ തുടക്കമായി. നഗരവികസന സെക്രട്ടറി മുഹമ്മദ് ഹനീഷ്, അസിസ്റ്റന്റ് കലക്ടര്‍ ഏഞ്ചല്‍ ഭാട്ടിയ, പൗലോസ് തെപ്പാല, വിദ്യ സൗന്ദരജന്‍, റോജര്‍ സാവേജ്, കെ.ഐ. വര്‍ഗീസ്, രാജു ഹോര്‍മിസ്, സി.പി. സുരേഷ്‌കുമാര്‍, എം.ഒ. ജോണ്‍, അഡ്വ. എ.ജെ. റിയാസ് തുടങ്ങിയവ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.